ഇത്രയും ഗുണങ്ങൾ തെങ്ങിൻ പൂക്കുല കഴിച്ചാൽ

തെങ്ങിൻ പൂവ് അല്ലെങ്കിൽ തെങ്ങിന്റെ പൂക്കുല നമ്മുടെ ശരീരത്തിൽ ഏതെല്ലാം തരത്തിൽ ഗുണകരമാകും എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയാൻ പോകുന്നത്. തെങ്ങിന്പൂക്കുല ലേഹ്യം ഉണ്ട് അങ്ങനെ പലവിധത്തിലും ആയുർവേദ ഔഷധമായും ഒക്കെ നാം ഇത് ഉപയോഗിക്കാറുണ്ട്. തെങ്ങിന്റെ പൂക്കുല കൊണ്ടുള്ള നമുക്ക് ലഭിക്കുന്ന ഗുണങ്ങളെക്കുറിച്ച് ആണ് ഇന്നത്തെ വീഡിയോ. തെങ്ങിൻ പൂവ് ധാതുപുഷ്ടി ഉണ്ടാകുന്നതിന് വളരെയധികം ശ്രേഷ്ഠമായ ഒരു ഔഷധമാണ്.

ത്വക്ക് രോഗങ്ങൾക്ക് വളരെ പ്രശസ്തമായ ഉപയോഗിക്കുന്ന ആയുർവേദ കഷായം ഉണ്ടാക്കുന്നതിനൊക്കെ തെങ്ങിൻ പൂക്കുല ഉപയോഗിക്കാറുണ്ട്. രക്താതിസാരതിനെ തെങ്ങിൻപൂക്കുല അരി കഷായം വെച്ച് കുടിക്കുകയാണെങ്കിൽ ശമനമുണ്ടാകും. ഇളം പൂക്കുല ഇടിച്ചു പിഴിഞ്ഞ് സമം എണ്ണയും ചേർത്ത് ശരീരത്തിൽ പുരട്ടുക യാണെങ്കിൽ ചൊറി, ചിരങ്ങ്, വ്രണം എന്നിവ ശമിക്കുകയും ചെയ്യും.

Sugar is a major enemy of diabetes. That is why diabetics should minimize their sugar consumption. Coconut sugar extracted from coconut flower ingredients is about one brown in colour. Coconut sugar provides a healthy chance. Coconut sugar is characterized by a lower glycemic index than other sugars. Coconut flower leaf is a uterine cleanser and helps in relieving the fatigue and fatigue of women after childbirth.