സദ്യ കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങൾ എല്ലാ മലയാളികളുടെയും അറിവിലേക്കായി ഷെയർ ചെയ്യുക.

അങ്ങനെ വീണ്ടും ഒരു പൊന്നോണക്കാലം വന്നെത്തി. കഴിഞ്ഞ രണ്ട് വർഷം കൊറോണ കാലം ആയിട്ട് അങ്ങനെ പോയി അതിനുമുമ്പത്തെ രണ്ടുവർഷം പ്രളയം ആയിട്ടും പോയി അങ്ങനെ ഒരുപാട് നാൾ കഴിഞ്ഞതിനുശേഷം ആണ് മലയാളികൾ വിഭവസമൃതം ആയിട്ടുള്ള ഒരു പൊന്നോണം ആഘോഷിക്കാൻ വേണ്ടി പോകുന്നത്. ഈയൊരു സമയത്ത് നമ്മുടെ സദ്യഘട്ടങ്ങൾ നമ്മൾ ഒരുക്കുമ്പോൾ ശ്രദ്ധിക്കേണ്ടതായിട്ടുള്ള കാര്യങ്ങൾ അതായത് ആരോഗ്യകരമായിട്ടുള്ള ഒരു സദ്യ നമുക്ക് എങ്ങനെ ഉണ്ടാക്കിയെടുക്കാം അപ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ആണ് നമ്മൾ ഇന്നത്തെ ഒരു വീഡിയോയിലൂടെ സംസാരിക്കാൻ വേണ്ടി പോകുന്നത്. നമ്മുടെ വിഭവസമൃദ്ധമായ സദ്യ എന്ന് പറയുന്നത് നിങ്ങൾക്ക് എല്ലാവർക്കും അറിയാം.

നമുക്ക് പലതരത്തിലുള്ള അച്ചാറുകൾ ഉണ്ട് ഇഞ്ചി മാങ്ങ നാരങ്ങ അതുപോലെതന്നെ നമ്മുടെ മറ്റേ കറികൾ ആയിട്ടുള്ള ഓലൻ കാളൻ അവിയൽ പുളിങ്കറി അങ്ങനെയുള്ള ഒത്തിരി കറികളും കൂടാതെ ഓരോ നാളുകളിലും അതനുസരിച്ച് വ്യത്യസ്ത കരകൾ ഉണ്ടാക്കാറുണ്ട് ഇത് കൂടാതെ നമ്മൾ കൂട്ടുകറി എന്നോളം പപ്പടം അതുപോലെതന്നെ കഴിക്കാൻ വേണ്ടിയിട്ട് പരിപ്പ് കറി സാമ്പാർ പുളിങ്കറി തുടങ്ങിയ കറികളും എല്ലാം കൂടി ചേർന്നാണ് നമ്മുടെ സദ്യ എന്ന് പറയുന്നത്. ഇതുകൂടാതെ സദ്യ കഴിച്ചു കഴിഞ്ഞാണ് നമ്മൾ ഇതിനൊപ്പം ചേർത്ത് മധുരം വരുന്നത് പലതരത്തിലുള്ള പായസങ്ങളാണ് നമ്മൾ ഇതിനുവേണ്ടി വെച്ച് കഴിക്കാറുള്ളത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.