കഴുത്തിലും കക്ഷത്തിലും ഈ ലക്ഷണങ്ങളോട് ഒപ്പം കറുപ്പ് നിറം ഒപ്പം താടിയും വയറും കൂടുന്നു എങ്കിൽ ശ്രദ്ധിക്കുക.

ഇന്ന് നമ്മൾ ഈ ഒരു വീഡിയോയിലൂടെ ഇവിടെ അവതരിപ്പിക്കാൻ പോകുന്ന വിഷയം കോമൺ ആയിട്ട് പലർക്കും വരുന്ന നമ്മുടെ ക്ലിനിക്കിൽ വരുന്ന ഒരുപാട് പേർക്ക് ഉള്ള ഒരു പ്രശ്നമാണ് പക്ഷേ അവർ അത് ഒരിക്കലും ഒരു പ്രശ്നം ആയിട്ട് നോട്ടിസ് ചെയ്തിട്ടില്ല നമ്മൾ അത് കണ്ട് ഇങ്ങനെ ഒരു കാര്യത്തെപ്പറ്റി നമ്മൾ എടുത്ത ചോദിക്കുമ്പോൾ ആണ് അവർ അതിന് ഒരു പ്രശ്നമായി അല്ലെങ്കിൽ അവർ ഒരു കാര്യം നോട്ടീസ് ചെയ്യുന്നത്. അത് നമ്മുടെ കഴുത്തിന് ചുറ്റും അതുപോലെ തന്നെ നമ്മുടെ കക്ഷത്തിന് ഭാഗങ്ങളിലും ഒക്കെ ആയിട്ട് വരുന്ന അവിടെയുള്ള ചർമ്മത്തിലെ വരുന്ന കറുത്ത നിറം ഒരു ബ്ലാക്ക് ഡിസ്കളറേഷൻ.

അവിടെ കാണുന്ന സ്കിന്നിന് ഒരു പ്രത്യേകത കൂടെയുണ്ട് അതിൻറെ ചർമ്മത്തിൽ നമ്മൾ തൊട്ടുനോക്കുമ്പോൾ നമുക്ക് ഒരു വെൽവെറ്റിന്റെ മുകളിൽ തൊട്ട് നോക്കുന്ന പോലെ ഉള്ള ഒരു ഫീൽ കൂടെ ലഭിക്കും. സാധാരണ ഇത് ഒരുപാട് പേർക്ക് ഉണ്ട് എന്ന് ഉണ്ടെങ്കിൽ ആരും തന്നെ ഇതിനെ ഒരു പ്രശ്നമായിട്ട് അല്ലെങ്കിൽ ഇതിന് ഒരു സീരിയസ് ആയിട്ട് എടുക്കാറില്ല അത് ചർമ്മത്തിന് ഉണ്ടാകുന്ന ഒരു മാറ്റം എന്ന രീതിയിൽ മാത്രമാണ് പല ആളുകളും എടുക്കുന്നത്. എന്നാൽ പലപ്പോഴും ഇത് മറ്റ് പല പ്രശ്നങ്ങളുടെയും ഒരു സൂചന ആയിട്ട് കാണേണ്ടത് ഉണ്ട് കൂടുതൽ അറിയുന്നതിന് നിങ്ങൾ വീഡിയോ കാണുക.