കൈകാലുകൾ മരവിപ്പ് കൈകാലുകൾ കൊച്ചി പിടുത്തം എന്തെങ്കിലും ചെയ്യുമ്പോൾ ക്ഷീണം ഉണ്ടാവുക എന്ന് ഉണ്ടെങ്കിൽ ശ്രദ്ധിക്കുക.

ഞരമ്പുകളെ ഏതെങ്കിലും രീതിയിൽ ഉള്ള അസുഖങ്ങൾ ബാധിക്കുന്നതിനെ ആണ് നമ്മൾ ന്യൂറോപതി എന്ന് പറയുക ബാധിക്കുന്ന ന്യൂറോപതി എന്ന് പറയുന്ന അസുഖം അതായത് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന തരിപ്പ് മരവിപ്പ് ബലക്കുറവ് തുടങ്ങിയിട്ടുള്ള ഒരുപാട് കാര്യങ്ങൾക്ക് എല്ലാം തന്നെ കാരണം എന്ന് പറയുന്നത് ന്യൂറോപ്പതി എന്ന് പറയുന്ന രോഗമാണ്. അപ്പോൾ നമ്മൾ ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ എന്താണ് അതുപോലെതന്നെ ഞരമ്പുകളെ രോഗം ബാധിക്കുന്നത് എങ്ങനെയാണ് ഇങ്ങനെ ഒരു അവസ്ഥ വന്നു കഴിഞ്ഞാൽ ഇതിനുള്ള ചികിത്സ മാർഗ്ഗങ്ങൾ എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം ആദ്യം തന്നെ എന്താണ് ഈ പറയുന്ന പെരിഫറൽ നർവ് സിസ്റ്റം എന്നതിനെപ്പറ്റി നമുക്ക് ഒന്നു നോക്കാം. അതായത് എന്താണ് നമ്മുടെ ശരീരത്തിലുള്ള ഞരമ്പുകൾ എന്ന് നമുക്ക് നോക്കാം.

നമ്മുടെ ശരീരത്തിൽ പ്രധാനമായിട്ടും രണ്ട് തരത്തിലുള്ള ഞരമ്പുകൾ ആണ് ഉള്ളത് അതിൽ ഒന്നാമത്തേത് എന്ന് പറയുന്നത് തലച്ചോറിൽ നിന്ന് നേരിട്ട് വരുന്ന ഞരമ്പുകൾ ആണ് അതായത് നമ്മുടെ തലയോട്ടിയിൽ നിന്നും നേരിട്ട് ആയിരിക്കും ഇവ വരുന്നത്. പിന്നെ രണ്ടാമത്തെ ഞരമ്പുകൾ എന്ന് പറയുന്നത് സ്പൈനലിൽ നിന്ന് വരുന്നത് ആണ് അതായത് നമ്മുടെ നട്ടെല്ലിന്റെ ഉള്ളിൽ നിന്ന് നേരിട്ട് വരുന്നവ ആണ് അത് നമ്മുടെ കഴുത്തിന്റെ ഭാഗത്തുനിന്ന് ഒരു 8 എണ്ണം വരുന്നുണ്ട് അതുപോലെതന്നെ നമ്മുടെ ഉടലിന്റെ ഭാഗത്ത് നിന്ന് ഒരു 8 എണ്ണം വരുന്നുണ്ട് അതുപോലെ തന്നെ ഏറ്റവും താഴ്ഭാഗത്തുനിന്ന് വരുന്നുണ്ട് അത് 11 എണ്ണം ആണ് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വേണ്ടി നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.