വിഷം ഉപയോഗിക്കാതെ തന്നെ പുല്ല് കളയാം നിമിഷനേരത്തിൽ.

നമുക്ക് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒന്ന് ആണല്ലോ എന്ന് പറയുന്നത് അത് നമ്മുടെ കൃഷിയെടുത്ത് ആണ് എന്ന് ഉണ്ടെങ്കിലും അതുപോലെതന്നെ നമ്മുടെ വീട്ടിൽ നമ്മുടെ വീടിൻറെ മുറ്റത്ത് ഒക്കെ ആണെങ്കിലും അത് വളരെയധികം നമുക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ് പുല്ല് എന്ന് പറയുന്നത് പലപ്പോഴും ഈ പുല്ല് നമുക്ക് കളയാൻ വേണ്ടി ഒരുപാട് ബുദ്ധിമുട്ട് ഒരുപാട് പ്രയാസം അനുഭവിക്കുകയും ചെയ്യുന്നവർ ആയിരിക്കും എന്നാൽ നമുക്ക് ഇത് ഒന്നുമില്ലാതെ വളരെ എളുപ്പത്തിൽ നമ്മുടെ വീട്ടിലെ പുല്ല് കളയാൻ വേണ്ടി സാധിക്കും യാതൊരു കെമിക്കലും ഉപയോഗിക്കാതെ തന്നെ വളരെ ഈസി ആയിട്ട് നമുക്ക് എങ്ങനെയാണ് നമ്മുടെ വീട്ടിലും പറമ്പിലും ഒക്കെയുള്ള പുല്ല് കളയുക എന്ന് നമുക്ക് നോക്കാം. അപ്പോൾ അതിന് രണ്ടുമൂന്നു രീതികൾ നമ്മൾ പറയുന്നുണ്ട്.

അപ്പോൾ നമുക്ക് അത് ഓരോന്നോരോന്ന് ആയിട്ട് എങ്ങനെയാണ് എന്ന് നോക്കാം നമുക്ക് ആദ്യത്തെ രീതിയിൽ നിന്ന് തന്നെ തുടങ്ങാം അതിനുമുമ്പ് നമുക്ക് പിആർഎസ് നമ്മുടെ ഹൗസിന്റെ വീടിൻറെ മുറ്റത്ത് ഉണ്ടായിരുന്ന പുല്ല് കളഞ്ഞത് എങ്ങനെയാണ് എന്ന് നമുക്ക് നോക്കാം നമ്മുടെ വീടിൻറെ മുറ്റത്ത് നമ്മൾ ബ്രിക്സ് ഒക്കെ ഇട്ടിട്ടുണ്ട് അപ്പോൾ അതിനെപ്പറ്റി നമുക്ക് പിന്നെ പറയാം ആദ്യം നമുക്ക് എങ്ങനെയാണ് പുല്ല് മനോഹരമായിട്ട് കളഞ്ഞ വീടിന്റെ മുറ്റം മനോഹരമായി എന്ന് നോക്കാം. അപ്പോൾ ഇവിടെ ആയിരുന്നു കേട്ടോ നമ്മൾ നമ്മുടെ പച്ചക്കറി തോട്ടവും അതുപോലെതന്നെ ഫ്രൂട്ട് പ്ലാൻസും എല്ലാം വെച്ചിരുന്നത് കൂടുതൽ അറിയുന്നതിന് നിങ്ങൾ വീഡിയോ മുഴുവനായി കാണുക.