ചിയാസീഡ് ആഴ്ചയിൽ 4 ദിവസം കഴിക്കൂ ഗുണങ്ങൾ ഏറെ ആണ് എത്ര അളവിൽ കഴിക്കണം കഴിക്കേണ്ട രീതി ഇങ്ങനെയാണ്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായിട്ട് മലയാളികൾക്ക് ഇടയിൽ വളരെ വ്യാപകമായിട്ട് പറഞ്ഞുവരുന്ന ഒന്ന് ആണ് ചിയ സീഡ് എന്ന് പറയുന്നത്. എന്നോട് തന്നെ കഴിഞ്ഞ കുറച്ചുനാളുകളായിട്ട് ഒരുപാട് പേര് ആണ് ഇതിനെപ്പറ്റി ചോദിച്ചിട്ടുള്ളത് ഇത് എന്താണ്? ഇത് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണ് ഇത് എങ്ങനെയാണ് കഴിക്കേണ്ടത് എത്ര അളവിൽ കഴിക്കണമെന്ന് ഉള്ളത് ഒക്കെ അതുകൊണ്ടുതന്നെ ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത് എങ്ങനെ കഴിക്കണം എത്ര അളവിൽ കഴിക്കണം ഇത് കഴിച്ചുകൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാമാണ് എന്നുള്ള കാര്യങ്ങളൊക്കെയാണ് നമ്മൾ ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ സംസാരിക്കാൻ വേണ്ടി പോകുന്നത്.

ഈ പറയുന്ന സീഡ് എന്ന് പറയുന്നത് ആദിമകാലം അതായത് ഒരുപാട് വർഷങ്ങൾക്ക് മുൻപ് തന്നെ മനുഷ്യർ ഉപയോഗിച്ച് വരുന്ന ഒരു വിത്തിനും ആണ് ഇത് പൂഴി മണ്ണിൽ വളർന്നുവരുന്ന ഒരുതരം വിത്തിനമാണ്. ചിയ സീഡിൻറെ പ്രത്യേകത എന്താണ് എന്ന് വെച്ച് കഴിഞ്ഞ് കഴിഞ്ഞാൽ ഇത് നമ്മൾ വെള്ളത്തിൽ ഇട്ടു കഴിഞ്ഞാൽ ഇത് നന്നായി വീർത്ത് നല്ല ജെല്ലി പോലെ ആയി വരും നമ്മൾ ഫ്ലാക്ക് സീഡ് കഴിക്കുന്നത് പോലെ തന്നെ നമുക്ക് കഴിക്കാവുന്നതാണ് മറ്റൊരു പ്രത്യേകത എന്താണ് എന്ന് വച്ചുകഴിഞ്ഞാൽ നമ്മൾ ഒരു രണ്ട് സ്പൂൺ ഇത് എടുക്കുക ആണ് എന്ന് ഉണ്ടെങ്കിൽ ഇതിൽ ഒരുപാട് അളവിൽ അതായത് 10 മുതൽ 12 ഗ്രാം വരെ അളവിൽ ഇതിൽ ഫൈബർ അതായത് നാരുകൾ അടങ്ങിയിട്ടുണ്ട് കൂടുതൽ വിവരങ്ങൾക്ക് നിങ്ങൾ വീഡിയോ മുഴുവനായി കാണുക.