മന്ദാരം വീടിൻറെ ഈ ഭാഗത്ത് നട്ടുവളർത്തുക ചെടി വളർന്ന് പൂക്കുന്ന ഒപ്പം തന്നെ നമ്മുടെ ജീവിതവും പൂത്തുലയും.

നമ്മുടെ വീടും പരിസരവും വളരെ മനോഹരമാക്കാൻ വേണ്ടി നമ്മൾ ചെയ്യുന്ന ഒരു കാര്യമാണ് പലതരത്തിലുള്ള പൂച്ചെടികൾ നമ്മുടെ വീട്ടിൽ നമ്മുടെ മുറ്റത്തും ചുറ്റിനും ഒക്കെയായിട്ട് നട്ടു വളർത്തുക എന്നുള്ളത് പല വർണ്ണത്തിലുള്ള പല നിറത്തിലുള്ള പല രീതിയിലുള്ള ഒരുപാട് ചെടികൾ ഒക്കെയാണ് നമ്മൾ ഇതിനു വേണ്ടിയിട്ട് തെരഞ്ഞെടുക്കാറുള്ളത്. എന്നാൽ പലപ്പോഴും നമ്മൾ ഇതെല്ലാം ചെയ്യുമ്പോൾ നമ്മൾ ഒരിക്കലും ഇതിൻറെ വാസ്തു നോക്കാതെ ആണ് ചെയ്യുന്നത് എന്നാൽ വാസ്തു നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ അതിൽ വളരെ വ്യക്തമായി തന്നെ പറയുന്നുണ്ട് വീടിൻറെ ഏതെല്ലാം മൂലകളിൽ ആണ് ഏതെല്ലാം ചെടികൾ നട്ടു വളർത്താൻ വേണ്ടി നമുക്ക് സാധിക്കുന്നത് അതുപോലെതന്നെ എല്ലാം ശരികൾ അവിടെ നട്ടു വളർത്താൻ വേണ്ടി സാധിക്കില്ല.

അതുപോലെ നമ്മുടെ വീടിനും വീടിൻറെ പരിസരത്തും വീടിനോട് ചേർന്നും ഒക്കെയായിട്ട് ചില ചെടികൾ ചില പൂക്കൾ ഒന്നും തീരെ നട്ടു വളർത്താൻ വേണ്ടി പാടില്ല എന്നത്. ഇതിനെപ്പറ്റി നമ്മൾ മുൻപും ഒരുപാട് വീഡിയോകളിൽ ചെയ്തിട്ടുണ്ട് ഒരുപാട് പേർ അവരവരുടെ അനുഭവങ്ങൾ പങ്കുവെച്ചിട്ടും ഉള്ളത് ആണ് ഇന്ന് നമ്മൾ ഈ ഒരു വീഡിയോയിലൂടെ ഇവിടെ പരിചയപ്പെടുത്തി തരാൻ അല്ലെങ്കിൽ ഇവിടെ പറയാൻ വേണ്ടി പോകുന്നത് പ്രധാനപ്പെട്ട ഒരു ചെടിയെക്കുറിച്ച് ആണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വേണ്ടി നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.