ഇനി ശിവക്ഷേത്രത്തിൽ പോകുമ്പോൾ നന്ദിയുടെ കാതിൽ ഇങ്ങനെ പറഞ്ഞു നോക്കൂ ആഗ്രഹിച്ചത് എല്ലാം നടക്കും.

നമ്മളെല്ലാവരും തന്നെ പലപ്പോഴും ആയി പോകുന്ന ആളുകൾ ആണ് അതായത് നമുക്ക് എന്തെങ്കിലും ആഗ്രഹങ്ങൾ ഉള്ള സമയത്ത് എന്തെങ്കിലും കാര്യങ്ങൾ സാധിക്കണം എന്ന് ഉള്ള സമയത്ത് അല്ലെങ്കിൽ എപ്പോഴെങ്കിലും ഭഗവാനെ ഭഗവതി ഒക്കെ ഒന്ന് കാണണമെന്ന് തോന്നുന്ന സമയത്ത് ജീവിതത്തിൽ പല വിഷമഘട്ടങ്ങൾ ഉണ്ടാവുന്ന സമയത്ത് പല ലക്ഷ്യസാധ്യത്തിന് വേണ്ടി അങ്ങനെ പല ആവശ്യങ്ങൾ നമുക്ക് ഉണ്ടാകുമ്പോൾ ജീവിതത്തിൽ അതുപോലെയുള്ള പല അനുഭവങ്ങൾ അല്ലെങ്കിൽ പല അവസരങ്ങൾ ഉണ്ടാകുമ്പോൾ എല്ലാം നമ്മൾ ക്ഷേത്രത്തിൽ പോകുന്ന ആളുകളാണ്. ഇങ്ങനെ ആ ഒരു സമയങ്ങളിൽ നമ്മൾ ക്ഷേത്രങ്ങളിൽ വരികയും നമ്മുടെ ഇഷ്ടപ്പെട്ട ഭഗവാനോട് അല്ലെങ്കിൽ ദേവിയുടെ ഒക്കെ പ്രാർത്ഥിക്കുകയും ചെയ്യുമ്പോൾ നമ്മുടെ മനസ്സിന് കിട്ടുന്ന ഒരു അനുഭൂതി ഒരു സന്തോഷം എന്നു പറയുന്നത് വളരെ വലുതാണ്.

ഇന്ന് ഞാൻ ഈ ഒരു വീഡിയോയിലൂടെ ഇവിടെ പറയാൻ വേണ്ടി ആഗ്രഹിക്കുന്നത് ക്ഷേത്രദർശനുമായി ബന്ധപ്പെട്ട ഒരു കാര്യമാണ് അതായത് നമ്മൾ ക്ഷേത്രത്തിലേക്ക് ദർശിക്കാൻ വേണ്ടി പോകുമ്പോൾ ആദ്യം അവിടെയുള്ള ഉപ ദൈവങ്ങളെ എല്ലാം തൊഴുത് അവരോട് പ്രാർത്ഥിച്ച് അതിനുശേഷം ആണ് പ്രധാന ദേവൻറെ അടുത്തേക്ക് പോകുന്നതും അവിടെ തൊഴുത് പ്രാർത്ഥിക്കുന്നതും നമ്മുടെ ആഗ്രഹങ്ങളെല്ലാം ദേവൻറെ അടുത്ത് പറയുന്നതും. ഏതെങ്കിലും മൂല മന്ത്രങ്ങളോ അല്ലെങ്കിൽ ഒരു ക്ഷേത്രത്തിൽ ആ ഒരു ഭഗവാനെ ലഭിക്കുന്ന മന്ത്രങ്ങളൊക്കെ ജീവിച്ച് നമ്മൾ മടങ്ങി പോരാറുണ്ട് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ തീർച്ചയായും മുഴുവനായി കാണുക.