
പ്രമേഹ രോഗത്തിന് മരുന്നുകളെ പരിചയപ്പെടുത്തുന്ന പുതിയൊരു അധ്യായത്തിലേക്ക് നിങ്ങൾക്ക് സ്വാഗതം അപ്പോൾ നമ്മൾ മെറ്റ്ഫോർമൻ അതുപോലെയുള്ള രണ്ട് വിഭാഗത്തിൽപ്പെട്ട മരുന്നുകളെപ്പറ്റി ഇതിനു മുൻപ് ഉള്ള അധ്യായങ്ങളുടെ മനസ്സിലാക്കുക ഉണ്ടായി ഇനി ഇതിൽ മൂന്നാമത്തെ ഒരു ഗ്രൂപ്പിനെ പറ്റിയിട്ട് ആണ് ഞാൻ ഇവിടെ സംസാരിക്കാൻ പോകുന്നത് ആ ഗ്രൂപ്പിൽ പെട്ട മരുന്നുകളെ പറ്റിയിട്ടാണ് അതിൽ പ്രധാനമായും രണ്ടുതരത്തിലുള്ള മരുന്നുകളാണ് ഉള്ളത് ഇനി ഈ മരുന്നുകളുടെ പ്രവർത്തനം എങ്ങനെയാണ് എന്ന് നമുക്ക് നോക്കാം എങ്ങനെയാണ് ഇവ നമ്മുടെ ശരീരത്തിൽ പ്രവർത്തിക്കുന്നത്? ഈ മരുന്നുകൾ പോയിൻറ് 2 പോയിന്റ് ഫൈവ് മില്ലിഗ്രാം എന്ന അളവിലും ഇതിലെ തന്നെ മറ്റൊരു മരുന്ന് 25 മില്ലിഗ്രാം അളവിലും ഒക്കെ നമുക്ക് അവൈലബിൾ ആണ്.
ഇത് എന്താണ് ചെയ്യുന്നത് എന്ന് വെച്ച് കഴിഞ്ഞാൽ നമ്മുടെ കുടലിന് അകത്തുള്ള ഒരു എൻസൈമിന് ബ്ലോക്ക് ചെയ്യുകയാണ് ചെയ്യുന്നത് എന്താണ് ചെയ്യുന്നത് എന്ന് വെച്ചാൽ നമ്മുടെ കുടലിന്റെ അകത്തെ ഉള്ള കാർബോഹൈഡ്രേടിനെ വിഘടിപ്പിച്ച് അതിനെ ഗ്ലൂക്കോസ് ആക്കി മാറ്റുന്ന ഒരു പ്രവർത്തനം ചെയ്ത വരുന്ന പ്രവർത്തനത്തെ ബ്ലോക്ക് ചെയ്യുന്നത് വഴിയാണ് ഇവ നമ്മുടെ ശരീരത്തിലെ ഗ്ലൂക്കോസിനെ കൺട്രോൾ ചെയ്യാൻ വേണ്ടി സഹായിക്കുന്നത്. അപ്പോൾ ഇത് കഴിക്കുന്നത് കൊണ്ടുള്ള ഗുണം എന്താണെന്ന് വെച്ചുകഴിഞ്ഞാൽ അതായത് ബ്ലോക്ക് ചെയ്യുന്നത് കൊണ്ടുള്ള ഗുണം എന്താണെന്ന് വെച്ചുകഴിഞ്ഞാൽ നമ്മളുടെ ഭക്ഷണത്തിലൂടെ നമ്മുടെ ശരീരത്തിൽ എത്തുന്ന കാർബോഹൈഡ്രേറ്റ് അത് ഏത് ഭക്ഷണത്തിലൂടെ എത്തുന്ന ഏത് രീതിയിലുള്ള അന്നജം ആണ് എന്ന് ഉണ്ടെങ്കിലും, കൂടുതൽ അറിയുവാൻ വീഡിയോ കാണുക.