നമ്മൾ നമ്മുടെ വീട്ടിൽ നിന്ന് പല സാധനങ്ങളും നമ്മുടെ ചുറ്റുവട്ടത്തിൽ അല്ലെങ്കിൽ പലർക്കും കൊടുക്കാറുണ്ട് പലരും അവർക്ക് പല അത്യാവശ്യഘട്ടങ്ങൾ ഉണ്ടാകുമ്പോൾ അല്ലെങ്കിൽ എന്തെങ്കിലും ഒരു ആവശ്യം ഉണ്ടാകുമ്പോൾ എല്ലാം തന്നെ ഓടിവന്ന് നമ്മളോട് പല സഹായങ്ങളും പല സാധനങ്ങളും എല്ലാം ചോദിക്കാറുണ്ട്. ഇങ്ങനെയുള്ള അവസരങ്ങളിൽ അവർ വന്ന് ചോദിക്കുമ്പോൾ നമ്മൾ പല സാധനങ്ങളും നമ്മുടെ വീട്ടിലെ അല്ലെങ്കിൽ നമ്മുടെ കയ്യിലുള്ള പല സാധനങ്ങളും കണ്ണുമടച്ച് അവർക്ക് നൽകാറുമുണ്ട് എന്നാൽ ഇങ്ങനെ പലതും അവർക്ക് നൽകാൻ പാടില്ല അല്ലെങ്കിൽ കൈമാറ്റം ചെയ്യപ്പെടാൻ പാടില്ല എന്നത് അല്ല പറയുന്നത് പക്ഷേ നമ്മുടെ വീടിന് തിലകമാകുന്ന പല സാധനങ്ങളും ഇതുപോലെ മറ്റൊരാൾക്ക് കൈമാറ്റം.
ചെയ്ത് ഉപയോഗിക്കാൻ പാടില്ലാത്തവ ഉണ്ട്. ഇങ്ങനെ പലതും കൊടുക്കുന്നതും മൂലം അത് നമ്മുടെ വീടിന് തന്നെ ദോഷമായി ഭവിക്കുന്ന കാര്യങ്ങൾ പലതും ഉണ്ട് ഇത് നമ്മുടെ വാസ്തു ശാസ്ത്രത്തിലും അതുപോലെ തന്നെ നമ്മുടെ പുരാണങ്ങളിലും എല്ലാം തന്നെ വളരെ വ്യക്തമായി പറഞ്ഞിട്ടുള്ള ഒരു കാര്യം കൂടെ ആണ്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള പല കാര്യങ്ങളും നമ്മൾ കൈമാറ്റം ചെയ്യാൻ പാടില്ലാത്തത് ഉണ്ട് അങ്ങനെ നമ്മൾ കൈമാറ്റം ചെയ്യുക ആണ് എന്ന് ഉണ്ടെങ്കിൽ നമുക്ക് ഉള്ള ഐശ്വര്യവും നമുക്ക് കിട്ടുന്ന ദൈവ കടാക്ഷവും എല്ലാം തന്നെ നമ്മളെ വിട്ടു പോകുന്നതാണ് അത് പകരമായി ഒരു ഐശ്വര്യവും നമുക്ക് കിട്ടേണ്ട ദൈവ കടാക്ഷവും മറ്റുള്ള ഒരു ആളിലേക്ക് ചെന്ന് ചേരുകയും ചെയ്യുന്നതാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക.