
നമുക്ക് ഉണ്ടാകുന്ന സെൻസേഷനുകളിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒരു കാര്യം എന്ന് പറയുന്നത് വേദന ആണ് ശരീരത്തിന് അനുഭവപ്പെടുന്ന പലതരത്തിലുള്ള വേദനകളും നമുക്ക് പിന്നീട് പല രീതിയിൽ ഉള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നവ ആണ്. പല പ്രശ്നങ്ങൾ ഉണ്ട് എന്ന് ഉണ്ടെങ്കിലും ആ പ്രശ്നങ്ങൾ മൂലം നമുക്ക് അനുഭവപ്പെടുന്ന വേദന കുറഞ്ഞാൽ തന്നെ നമുക്ക് ഒരു ആശ്വാസം ലഭിക്കുന്നത് പോലെയാണ് അതായത് ഒരു ഉദാഹരണം പറയുക ആണ് എന്ന് ഉണ്ടെങ്കിൽ നടുവേദന ആ നടുവേദന ചിലപ്പോൾ വരുന്നത് ഡിസ്കിന്റെ പ്രശ്നം മൂലം ആയിരിക്കാം എന്നാൽ ഡിസ്ക്കിന്റെ പ്രശ്നം മൂലം നമുക്ക് അനുഭവപ്പെടുന്ന ഒരു കടുത്ത നടുവേദനയ്ക്ക് നമ്മൾ വേദന മാറാനുള്ള എന്തെങ്കിലും മരുന്ന് കഴിച്ചിട്ട് ആ വേദന കുറഞ്ഞാൽ തന്നെ നമുക്ക് കിട്ടുന്നത് വളരെയധികം.
സന്തോഷവും ആശ്വാസവും ആണ്. ഇനി നമുക്ക് എവിടെയെങ്കിലും തട്ടുകയോ മുട്ടുകയോ ഒക്കെ ചെയ്തിട്ട് ഉണ്ടാകുന്ന ആ ഒരു വേദന എന്ന് പറയുന്നത് അത് ആ ഒരു രണ്ടുദിവസം നമ്മൾ അനുഭവിക്കേണ്ടിവരുന്ന ഒരു വേദനയെ കുറിച്ച് ഓർക്കുമ്പോൾ തന്നെ നമുക്ക് വിഷമമാണ്. അങ്ങനെ ആണ് എന്ന് ഉണ്ടെങ്കിൽ ശരീരത്തിൽ കണ്ടിന്യൂസ് ആയിട്ട് വേദന ഉണ്ടാവുക അതായത് ശരീരത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് ജസ്റ്റ് ഒന്ന് തൊട്ടാൽ പോലും വളരെ അധികം വേദന അനുഭവപ്പെടുക അങ്ങനെയുള്ള ആളുകളുടെ അവസ്ഥയെക്കുറിച്ച് നമുക്ക് ഒന്ന് ആലോചിച്ചു നോക്കാം കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണുമല്ലോ.