കപ്പ കഴിക്കുമ്പോൾ ഇങ്ങനെ മാത്രമേ കഴിക്കാൻ പാടുകയുള്ളൂ. മലയാളികൾ അറിഞ്ഞിരിക്കേണ്ട ഇൻഫോർമേഷൻ.

നമ്മൾക്ക് മലയാളികൾക്ക് ഒരിക്കലും തന്നെ ഒഴിവാക്കാൻ പറ്റാത്ത ഒരു കാര്യമാണ് കപ്പ കൊണ്ട് ഉണ്ടാക്കിയ വിഭവങ്ങൾ എന്ന് പറയുന്നത് നമ്മുടെ കേരളത്തിൽ ഇപ്പോൾ അങ്ങോളം ഇങ്ങോളം ആകട്ടെ നമ്മൾ കപ്പ് കൊണ്ട് ഒരുപാട് രീതിയിലുള്ള വിഭവങ്ങൾ അത് കപ്പയും മീനും ആയിട്ടോ അല്ലെങ്കിൽ കപ്പയും ഇറച്ചിയും ആയിട്ടോ കപ്പ പുഴുങ്ങിയിട്ട് ഉള്ള രീതിയിൽ ഒരുപാട് വിഭവങ്ങളോ അല്ലെങ്കിൽ അത് പല രീതിയിലുള്ള കറികൾ ഒക്കെ ഉണ്ടാക്കി നമ്മൾ എല്ലാവരും കഴിക്കുന്നവരാണ്. മുൻപ് കാലത്ത് ഈ കപ്പ എന്ന് പറയുന്നത് പാവങ്ങളുടെ വിഭവം ആയിട്ട് ആയിരുന്നു അറിയപ്പെടുന്നത് എന്ന് ഉണ്ടെങ്കിൽ ഇന്ന് നമ്മുടെ ഫൈവ് സ്റ്റാർ ഹോട്ടലുകൾ പോലും എടുത്തു കഴിഞ്ഞാൽ.

അവിടെ കപ്പ കൊണ്ടുള്ള വിഭവങ്ങൾ ഉണ്ടായിരിക്കും. ഇന്ന് ഏത് ഭക്ഷണത്തിന് മെനു എടുത്തു നോക്കിയാലും കപ്പക്കിഴങ്ങ് കൊണ്ട് ഉണ്ടാകുന്ന ഒരു വിഭവം എങ്കിലും അതിൽ ഇല്ലാതെ ഇരിക്കുകയില്ല പലരും പറയുന്നത് കേട്ടിട്ടുണ്ട് ഈ അരി ആഹാരം കഴിക്കുന്നത് മുമ്പ് നമ്മൾ മലയാളികൾ ഏറ്റവും കൂടുതൽ ആയിട്ട് കഴിച്ചിരുന്ന ഒരു വിഭവം എന്ന് പറയുന്നത് കപ്പക്കിഴങ്ങ് ആയിരുന്നു എന്നുള്ളത് എന്നാൽ അത് തെറ്റായിട്ടുള്ള ഒരു കാര്യമാണ് കപ്പയുടെ ഉത്ഭവസ്ഥാനം എന്ന് പറയുന്നത് ഏറ്റവും കൂടുതൽ ഉപയോഗിച്ചിരുന്നതും ബ്രസീലിൽ ആണ്. ബ്രസീലിൽ നിന്ന് പോർച്ചുഗീസുകാരാണ് അതായത് പറങ്കികളാണ് ഇത് ലോകത്തിലെ പല ഭാഗത്തേക്ക് അതായത് ഇതിൻറെ രുചിക്കൂട്ടുകൾ എത്തിച്ചു തുടങ്ങിയത് കൂടുതൽ വിവരങ്ങൾക്ക് വീഡിയോ മുഴുവനായി കാണുക.