പൂവ് ഒന്നുപോലും കൊഴിയാതെ തന്നെ എല്ലാ വഴുതനങ്ങയും കായ പിടിക്കാൻ.

പ്രത്യേകിച്ച് ഒരു വളപ്രയോഗത്തിന്റെ ഒന്നും ആവശ്യമില്ലാത്ത ഒന്നാണ് വഴുതനങ്ങ ചെടി എന്ന് പറയുന്നത് അതായത് വഴുതനങ്ങ പെട്ടന്ന് തന്നെ വലുതാവാൻ വേണ്ടി നമ്മൾ അതിനെ പ്രത്യേകിച്ച് ഒരു വളപ്രയോഗമോ അല്ലെങ്കിൽ പ്രത്യേക ഒരു കെയറിങ്ങോ ഒന്നും കൊടുക്കേണ്ട ആവശ്യമില്ല അതുകൊണ്ട് തന്നെയാണ് നമ്മൾ ഇതുവരെ കൃഷിയെപ്പറ്റി പറയാതിരുന്നത് അത് താനെ വളർന്ന് വലുതായി കായും പൂവും ഇട്ടു കൊള്ളും. ഇവിടെ നമ്മൾ നാല് തരത്തിലുള്ള വഴുതനങ്ങ ആണ് കൃഷി ചെയ്യുന്നത് അത് നാലിൽ നിന്ന് നമുക്ക് വളരെയധികം വിളവും ലഭിക്കുന്നുണ്ട് അപ്പോൾ ഒത്തിരി പേര് റിക്വസ്റ്റ് ഉണ്ടായിരുന്നു വഴുതന കൃഷിയെപ്പറ്റി ഒരു വീഡിയോ ചെയ്യണം അത് പ്രകാരമാണ് നമ്മൾ ഇന്ന് വഴുതനങ്ങ കൃഷിയെപ്പറ്റി ഉള്ള വീഡിയോ ചെയ്യുന്നത്.

അപ്പോൾ വഴുതനങ്ങ കൃഷിയെപ്പറ്റി ആദ്യം തന്നെ പറയുക ആണ് എന്നുണ്ടെങ്കിൽ നമുക്ക് എങ്ങനെ വഴുതനങ്ങയിൽ നിന്ന് വഴുതനങ്ങയുടെ വിത്ത് വേർതിരിച്ചെടുക്കാം എന്ന് നമുക്ക് നോക്കാം അതിനുവേണ്ടി നമ്മൾ നല്ല പഴുത്ത വഴുതന അതായത് ഇതുപോലെ നല്ല മഞ്ഞ നിറം ആയിട്ടുള്ള വഴുതന തന്നെ വേണം എടുക്കുന്നതിന് വേണ്ടിയിട്ട്. ആ വഴുതനങ്ങ നമ്മൾ കട്ട് ചെയ്ത് എടുക്കുന്ന സമയത്ത് അതിൻറെ ബാക്ക് വശത്ത് ആയിരിക്കും വിത്തുകൾ കാണുക അതിൻറെ ഞെട്ടിയുടെ വശത്ത് വിത്തുകൾ ഒന്നും തന്നെ കാണില്ല അപ്പോൾ നമ്മൾ അതിൻറെ ബാക്ക് വശം വേണം പൊളിച്ച് അതിൽ നിന്ന് വിത്തുകൾ എടുക്കാൻ. കൂടുതൽ അറിയാൻ വീഡിയോ കാണുക.