രക്തക്കുഴലുകളിലെ ബ്ലോക്കുകൾ മാറ്റി രക്തം ഓട്ടം വർദ്ധിക്കാൻ വേണ്ടി ഈ കാര്യങ്ങൾ ചെയ്താൽ മതി.

ഹാർട്ട് അറ്റാക്ക് സ്ട്രോക്ക് പോലെയുള്ള മാരക രോഗങ്ങൾക്കും മറ്റു പല രോഗങ്ങൾക്കും കാരണക്കാരൻ ആയിട്ട് വരുന്നത് നമ്മുടെ രക്ത കുഴലിലൂടെ ഉള്ള രക്തയോട്ടം നിലയ്ക്കുന്നത് മൂലമാണ്. എന്തുകൊണ്ടാണ് രക്തക്കുഴലുകൾ നശിക്കാനും അതുപോലെതന്നെ അടയാണോ ഒക്കെ ഉള്ള കാരണം എന്ന് പറയുന്നത് അതുപോലെതന്നെ ഈ രക്തക്കുഴലുകളെ ബാധിക്കുന്ന രോഗങ്ങളോ അല്ലെങ്കിൽ രക്തക്കുഴലുകൾ ബ്ലോക്ക് ആകുന്നത് ഒക്കെ തന്നെ നമുക്ക് നേരത്തെ കണ്ടുപിടിക്കാൻ വേണ്ടി സാധിക്കുമോ? രക്തക്കുഴലുകളെ അടവ് എന്ന ഒരു രീതിയിൽ ബാധിച്ചു കഴിഞ്ഞാൽ അത് നമുക്ക് എങ്ങനെ മാറ്റാൻ വേണ്ടി സാധിക്കും ഇത് നമുക്ക് എങ്ങനെയൊക്കെ ചികിത്സിച്ച് മാറ്റാൻ വേണ്ടി പറ്റും ഇതിനുള്ള ചികിത്സയുണ്ടോ തുടങ്ങി ഒരുപാട് സംശയങ്ങൾ ആളുകൾ അപ്പോൾ പലർക്കും.

ഇതിന്റെ ഉത്തരങ്ങൾ തേടി ഇത് മുഴുവനായിട്ട് കാണാൻ വേണ്ടിയുള്ള സമയം ഉണ്ടാവുകയില്ല സമയപരിമിത മൂലം ഇത് മുഴുവനായി കാണണമോ വേണ്ടയോ എന്ന് സ്വയം തീരുമാനിക്കുന്നതിന് വേണ്ടി ആദ്യം ഇതിനെ കുറച്ച് പോയൻസ് ചുരുക്കി പറയാം. ഒന്ന് ശ്വാസകോശത്തിൽ വെച്ച് ഓക്സിജൻ സ്വീകരിച്ച ഓക്സിജൻ സമ്പന്നമായിട്ടുള്ള രക്തത്തിൽ ശരീരത്തിന് വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്ന തണൽ റോഡുകൾ ആണ് ആർട്ടറി എന്ന് പറയുന്നത്. ശരീരത്തിലെ കോശങ്ങൾക്ക് ആവശ്യമായിട്ടുള്ള ഓക്സിജനും അതുപോലെതന്നെ പോഷകങ്ങളും നൽകി അവയിൽ നിന്ന് ഉള്ള തിരികെ ലഭിക്കുന്ന വേസ്റ്റ് തിരിച്ച് കൊണ്ടുപോകുന്നവ ആണ് വെയിനുകൾ. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വേണ്ടി നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.