ഇന്ന് സങ്കടഹര ചതുർത്തി. സ്ത്രീകൾ ഇന്ന് ഗണപതി ഭഗവാനെ ഇങ്ങനെ പ്രാർത്ഥിക്കുക 40 ദിവസത്തിനുള്ളിൽ നടക്കും.

ഒരുപാട് പ്രത്യേകതകൾ നിറഞ്ഞ ദിവസമാണ് ഇന്നത്തെ ഈ ഒരു ദിവസം എന്ന് പറയുന്നത് അതുകൊണ്ടുതന്നെ ഇന്നത്തെ ഈ ഒരു ദിവസം കണി കാണിച്ച ജഗദീശ്വരനോട് ആദ്യം നന്ദി പറഞ്ഞുകൊണ്ട് നമുക്ക് ഈ അധ്യായം ആരംഭിക്കാം. ഇന്നത്തെ ദിവസം എന്ന് പറയുന്നത് സങ്കട ഹര ചതുർത്തി ആണ് അതായത് ഭഗവാൻ ഗണപതിക്ക് അത്രയും വിശേഷപ്പെട്ട പ്രിയപ്പെട്ട ഒരു ദിവസം ആണ് ഈ ഒരു ദിവസം എന്ന് പറയുന്നത്. സങ്കടഹര ചതുർത്തി, സങ്കട ഹര എന്ന് പറയുമ്പോൾ നമ്മുടെ എല്ലാ സങ്കടങ്ങളെയും ഹരിക്കുന്ന നമ്മുടെ എല്ലാവിധ വിഷമങ്ങളും ഇല്ലാതാക്കുന്ന നമുക്ക് ധാരാളമായി ലഭിക്കുന്ന ഒരു ദിവസമായി ആണ് നമ്മൾ ഇത് ആചരിക്കുന്നത് സാധാരണയായി എല്ലാ മാസത്തിലും പൗർണമി കഴിഞ്ഞ് വരുന്ന നാലാമത്തെ ദിവസമാണ് നമ്മൾ ഈ ഒരു സങ്കടഹര ചതുർത്തി ദിനം ആയിട്ട് ആചരിക്കുന്നത്.

അതിൽ തന്നെ ധനവാസത്തിലെ സങ്കടഹര ചതുർത്തി എന്ന് പറയുന്നത് വളരെ വിശേഷപ്പെട്ട ഒന്നാണ്. അപ്പോൾ ഇന്നേദിവസം നമ്മൾ ക്ഷേത്രത്തിൽ കഴിക്കേണ്ട വഴിപാടുകളെ കുറിച്ചിട്ട് മുന്നേ ഒരു അധ്യായത്തിൽ ഞാൻ പറഞ്ഞിരുന്നു അപ്പോൾ ഒത്തിരി പേർ പറഞ്ഞിരുന്നു ക്ഷേത്രത്തിൽ പോകാൻ തങ്ങൾക്ക് സാധിക്കുകയില്ല എന്നത് കാരണം അവരുടെ വീട്ടിലെ ഒരുപാട് കാര്യങ്ങൾ കൊണ്ടും അതുപോലെതന്നെ അവർ വ്യക്തിപരമായ ഒരുപാട് കാര്യങ്ങൾ കൊണ്ടും അവർക്ക് ക്ഷേത്രദർശനം സാധ്യമല്ല അപ്പോൾ, കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ തീർച്ചയായും കാണുക.