വേപ്പിൻ പിണ്ണാക്ക് ഇങ്ങനെ ചെയ്താൽ പുഴു വെള്ളിച ഉറുമ്പ് എന്നിവ ജീവിതത്തിൽ വരില്ല.

നമ്മുടെ കൃഷിയിടത്തെ ഒരുപാട് കാര്യങ്ങൾ ബാധിക്കുന്നുണ്ട് അല്ലേ അതായത് പുഴുക്കൾ വാട്ടരോഗം വെള്ളിച്ച മുഞ്ഞ ഉറുമ്പ് അതുപോലെതന്നെ ഒത്തിരി കാര്യങ്ങൾ നമ്മുടെ കൃഷിയിടത്തെ ബാധിക്കുന്നവ ആണ് കൃഷിയിടത്ത് വന്ന് നമ്മുടെ കൃഷികളെ നശിപ്പിക്കാൻ സാധിക്കുന്നതാണ് ഇത്തരത്തിൽ ഉള്ള കാര്യങ്ങളെ ഒക്കെ നമ്മുടെ കൃഷിയിടത്തിൽ നിന്ന് അകറ്റിനിർത്താൻ വേണ്ടിയിട്ട് ഉള്ള ചെറിയ ഒരു ടിപ്പ് ആയിട്ട് ആണ് ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ ഞാൻ വന്നിട്ടുള്ളത്. ഈ ഒരു ടിപ്പ് ചെയ്യാൻ വേണ്ടി നമുക്ക് വേണ്ടത് ഒരു കാര്യമാണ് ദേ നിങ്ങൾ കണ്ടില്ലേ നീം കേക്ക് അതായത് വേപ്പിൻ പിണ്ണാക്ക് ആണ് നമുക്ക് ഇതിനുവേണ്ടി ആവശ്യമായിട്ട്.

ഉള്ളത് ഒരു കിലോ വേപ്പിൻ പിണ്ണാക്കും അതിലേക്ക് പിന്നെ ഇതും കൂടെ ചേർത്താൽ മതി ഈ രണ്ടു കാര്യങ്ങൾ മാത്രമാണ് നമുക്ക് ഈ ഒരു ടിപ്പ് ചെയ്യാൻ വേണ്ടി വേണ്ടത്. അപ്പോൾ ഈ പറയുന്ന വേപ്പിൻ പിണ്ണാക്കും വെള്ളവും ഉപയോഗിച്ച് നമുക്ക് ഇത് എങ്ങനെ ചെയ്ത് എടുക്കാം എന്ന് നോക്കാം അപ്പോൾ നമ്മൾ ഇതിനുവേണ്ടി ആദ്യം ഒരു ബക്കറ്റ് എടുത്തു അതിലേക്ക് നമ്മൾ രണ്ട് ലിറ്റർ വെള്ളം ഒഴിച്ചു. രണ്ട് ലിറ്റർ വെള്ളം എന്നത് ആണ് കണക്ക് അതായത് നമ്മൾ എടുക്കുന്ന ഒരു കിലോഗ്രാം വേപ്പിൻ പിണ്ണാക്ക് 2 ലിറ്റർ വെള്ളത്തിൽ വേണം നമ്മൾ ഡയല്യൂട്ട് ചെയ്ത് എടുത്ത് ഉപയോഗിക്കാൻ വേണ്ടിയിട്ട് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ തീർച്ചയായും കാണുക..