പ്രമേഹ രോഗം മൂലമുള്ള എല്ലാ ബുദ്ധിമുട്ടുകളും മാറും ഇക്കാര്യം മാത്രം ചെയ്താൽ മതി.

ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ നമ്മൾ ഇവിടെ നോക്കാൻ വേണ്ടി പോകുന്നത് ഡയബറ്റിക്സ് മൂലം ഉണ്ടാകുന്ന കോംപ്ലിക്കേഷൻസ് അതുപോലെതന്നെ ഉണ്ടാകുന്ന കോംപ്ലിക്കേഷൻസ് ഒക്കെ നമുക്ക് എങ്ങനെ പരിഹരിക്കാൻ സാധിക്കും എന്നത് ആണ് ഡയബറ്റിക്സ് അഥവാ പ്രമേഹരോഗം എന്ന് പറയുന്നത് എന്ന് നമ്മൾ എടുത്തു നോക്കുക ആണ് എന്നുണ്ടെങ്കിൽ നമ്മുടെ സമൂഹത്തിൽ ഒരുപാട് പേർക്ക് കോമൺ ആയിട്ട് കാണപ്പെടുന്ന ഒരു പ്രശ്നമാണ്. നമ്മുടെ ഈ ഒരു ഇന്ത്യയിലും അതുപോലെ ഇന്ത്യയിലെ തന്നെ നമ്മുടെ ഈ ഒരു കൊച്ചു കേരളത്തിലും ഇന്ന് ഡയബറ്റിക് പേഷ്യൻസിന്റെ എണ്ണം കൂടി കൂടി വരികയാണ് പ്രത്യേകിച്ച് നമ്മുടെ കേരളത്തിൽ നമ്മളുടെ കേരളം ഇപ്പോൾ അറിയപ്പെടുന്നത് ഡയബറ്റിക്സ് ക്യാപിറ്റൽ ഓഫ് ഇന്ത്യ എന്നത് ആണ് അതായത് ഇന്ത്യയുടെ തന്നെ ഏറ്റവും കൂടുതൽ ഡയബറ്റിക് പേഷ്യൻസ് ഉള്ള ഒരു സംസ്ഥാനമായി കേരളം മാറിക്കൊണ്ടിരിക്കുകയാണ്.

ഏറ്റവും കൂടുതൽ ഡയബറ്റിക് ഡയഗ്നോസ് ചെയ്യുന്നത് ഏറ്റവും കൂടുതൽ ഇന്ത്യയിൽ തന്നെ കേരളത്തിലാണ്. ഞാനൊരു നെഫ്രോളജി ഡോക്ടർ കൂടി ആണ് അപ്പോൾ ഇവിടെ ഡയബറ്റിക്സ് വന്ന് ചികിത്സയിലായിരിക്കുന്ന പേഷ്യൻസിനെ എടുത്ത് നോക്കി കഴിഞ്ഞാൽ അതിൽ 60% പേഷ്യൻസും ഡയബറ്റിക്സ് മൂലം കിഡ്നി ഫെയിലിയർ ആയ ആളുകളാണ്. അപ്പോൾ അത്രമാത്രം കോംപ്ലിക്കേഷൻസ് ഉണ്ടാക്കുന്ന ഒരു രോഗം ആണ് പ്രമേഹ രോഗം അപ്പോൾ ഈ പ്രമേഹ രോഗത്തിൽ എന്തുകൊണ്ടാണ് ഇത്രയധികം കോംപ്ലിക്കേഷൻസ് ഉണ്ടാകുന്നത് എന്ന് നോക്കിയപ്പോൾ പഠനങ്ങൾ പറയുന്നത്, കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ തീർച്ചയായും മുഴുവനായി കാണുക.