
ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്നത് നമ്മുടെ ശരീരത്തിൽ ഏറ്റവും ആദ്യം ഉണ്ടാകുന്നതും അതുപോലെതന്നെ നമ്മുടെ ശരീരത്തിൽ വളരെ ഇംപോർട്ടന്റ് ആയിട്ടുള്ളതുമായ ഒരു ഓർഗൺ ആണ് ലിവർ എന്ന് പറയുന്നത്. അതുകഴിഞ്ഞിട്ട് നമ്മുടെ ശരീരത്തിലെ ഏറ്റവും കൂടുതൽ സ്ട്രോങ്ങ് ആയിട്ടുള്ള മസിൽസ് ഉള്ള ഒരു ഓർഗൻ എന്ന് പറയുന്നത് ഹാർട്ട് ആണ്. അതായത് നിങ്ങൾ ഒന്ന് ആലോചിക്കണം നമ്മൾ ജനിക്കുന്നത് മുതൽ അതായത് നമ്മുടെ ശരീരത്തിൽ സർക്കുലേഷൻ തുടങ്ങുന്നത് മുതൽ ഉണ്ടായിട്ടുള്ള ഒരു കാര്യമാണ് ഹാർട്ട് എന്ന് പറയുന്നത് അത് നമ്മൾ മരിക്കുന്നത് വരെ ഈ ഹാർട്ട് ഇങ്ങനെ ഇടിച്ചു കൊണ്ടിരിക്കും.
അതായത് അത്രയ്ക്കും സ്ട്രോങ്ങ് ആയിട്ടുള്ള മസിൽസ് ആണ് നമ്മുടെ ഹാർട്ട് ഉള്ളത് നമ്മൾ ഇപ്പോൾ ഒരു ജിമ്മിലൊക്കെ പോയിട്ട് നമ്മുടെ കയ്യിലൊക്കെ നമ്മൾ ടിക്കറ്റ് അതാണല്ലോ നമ്മൾ ഭയങ്കര സ്ട്രോങ്ങ് മസിൽ ആണ് എന്ന രീതിയിലേക്ക് കാണിക്കുന്നത് അതിനേക്കാൾ സ്ട്രോങ്ങ് ആയിട്ടുള്ള മസിലുകൾ ആണ് നമ്മുടെ ഹാർട്ടിന് ഉള്ളത്. നമ്മുടെ ഹാർട്ടിനെ മസിലുകൾ സ്ട്രോങ്ങ് ആണ് എന്ന് ഉണ്ടെങ്കിൽ അവസാനം തീരേണ്ട ഒന്ന് ആണ് ഹാർട്ട് എന്ന് പറയുന്നത്. പക്ഷേ ഇപൊഴത്തെ ഒരു അവസ്ഥയിൽ ഇപ്പോഴത്തെ ഒരു കാലഘട്ടത്തിൽ ഏറ്റവും ആദ്യം അടിച്ചു പോകുന്ന ഒന്ന് ആണ് ഹാർട്ട് എന്ന് പറയുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.