എത്ര സൗഭാഗ്യവാൻ ആയാലും എത്ര കോടീശ്വരൻ ആയാലും ജീവിതത്തിൽ വിഷമിക്കാത്തവർ ആയിട്ട് ആരുമില്ല എന്ന് തന്നെ പറയാം. എത്ര സൗഭാഗ്യങ്ങളുടെ നടുവിൽ ആണ് നിൽക്കുന്നത് എങ്കിലും എത്ര സൗഭാഗ്യങ്ങൾ ഉന്നതിയിലാണ് നിൽക്കുന്നത് എന്നുണ്ടെങ്കിൽ വളരെ പെട്ടെന്ന് ആയിരിക്കും നമ്മുടെ മനസ്സിലേക്ക് പല വിഷമങ്ങളും കടന്നുവരുന്നത് അതിനെ പ്രത്യേകിച്ച് കാരണങ്ങളൊന്നും തന്നെ ഉണ്ടാകണം എന്നുമില്ല. പലപ്പോഴും ആകാരണമായിട്ട് ആയിരിക്കും നമ്മുടെ മനസ്സിലേക്ക് വിഷമങ്ങൾ കടന്നുവരുന്നത് നമുക്ക് അത് എന്തുകൊണ്ടാണ് എന്ന് മനസ്സിലാകില്ല എത്ര ആലോചിച്ചാലും നോക്ക പിടികിട്ടില്ല എന്തുകൊണ്ടാണ് നമ്മുടെ മനസ്സിലേക്ക് ഇത്തരത്തിലുള്ള വിഷമങ്ങൾ കടന്നുവരുന്നത് എന്നതിനെക്കുറിച്ച്, എന്താണ് നമുക്കുണ്ടാകുന്ന മാനസികമായ സമ്മർദ്ദനത്തിന് അല്ലെങ്കിൽ വിഷമത്തിന്റെ കാരണം എന്നത്.
ചിലപ്പോൾ ഒക്കെ നമുക്ക് അറിയാം ചിലപ്പോൾ ഈ വേദനയുടെ കാരണം നമ്മുടെ ചിലരുടെ വേർപാടുകൾ ആയിരിക്കും അത് അല്ല എന്നുണ്ടെങ്കിൽ നമുക്ക് വേണ്ടപ്പെട്ടവരുടെ അല്ലെങ്കിൽ ചിലർക്ക് നമ്മളോട് ഉള്ള ഒരു സമീപനം ഒരു പെരുമാറ്റം ആയിരിക്കും അല്ലെങ്കിൽ നമ്മുടെ ജീവിതത്തിലെ പല സാഹചര്യങ്ങൾ ആയിരിക്കും നമ്മുടെ വിഷമത്തിന് കാര്യം അല്ലെങ്കിൽ വിഷമത്തിന്റെ കാരണം എന്ന് പറയുന്നത്. അപ്പോൾ ഇത്തരത്തിലുള്ള വിഷമ ഘട്ടങ്ങൾ എന്ന് പറയുന്നത് ഒരു വ്യക്തിയുടെ ജീവിതത്തെ അല്ലെങ്കിൽ ആ വ്യക്തിയുടെ സ്വഭാവത്തെ എല്ലാം തന്നെ വളരെ അധികമായിട്ട് നിയന്ത്രിക്കുന്നുണ്ട്, വളരെ സ്വാധീനിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും കാണുക.