ഭക്ഷ്യവിഷബാധ എന്ന് പറയുന്നത് ഇപ്പോൾ ഏറ്റവും കൂടുതൽ ആയിട്ട് ചർച്ച ചെയ്ത ഒരു വിഷയമാണ് പഴകിയതോ അത് അല്ല എന്ന് ഉണ്ടെങ്കിൽ മലിനമായിട്ടുള്ളത് ഒക്കെ ആയിട്ടുള്ള ഭക്ഷണത്തിൽ നിന്നോ അല്ലെങ്കിൽ വെള്ളത്തിൽ നിന്നോ അവയുടെ ഉപയോഗം മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെല്ലാം പൊതുവായിട്ട് പറയുന്ന പേര് ആണ് ഭക്ഷ്യവിഷബാധ അല്ലെങ്കിൽ ഫുഡ് പോയ്‌സൺ എന്ന് പറയുന്നത്. ഇപ്പോൾ നമ്മുടെ ഹോസ്പിറ്റലിലെ തന്നെ എമർജൻസി ഡിപ്പാർട്ട്മെൻറ് എടുത്തുനോക്കുകയാണെങ്കിൽ ഇവിടെയും ധാരാളം ഭക്ഷ്യവിഷബാധ ഏറ്റ ആളുകൾ ഇപ്പോൾ വരാറുണ്ട് ഇവരുടെ പ്രധാനപ്പെട്ട സിംപ്റ്റംസ് എന്ന് പറയുന്നത് ചർദ്ദി ഓക്കാനം വയറുവേദന വയറിളക്കം തുടങ്ങിയ കാര്യങ്ങളും അതോടൊപ്പം തന്നെ പനിയും ഒക്കെയാണ് ചിലരൊക്കെ വളരെ സിവിയറായിട്ടുള്ള വയറിളക്കം മൂലം വരാറുണ്ട് അതായത് അവരുടെ ശരീരത്തിലെ ജലാംശം മുഴുവൻ നഷ്ടപ്പെടുന്ന ഒരു അവസ്ഥയിലൊക്കെ എത്താറുണ്ട്.
ഈ ഭക്ഷ്യവിഷബാധയുടെ പ്രധാന കാരണം എന്ന് പറയുന്നത് ഇത്തരത്തിലുള്ള ഭക്ഷണത്തിലോ അല്ലെങ്കിൽ വെള്ളത്തിലോ ഒക്കെ ഉണ്ടാകുന്ന അണുക്കൾ ഉണ്ടാക്കുന്ന ടോക്സിനുകൾ ആണ്. ഈ രോഗാണുക്കൾ എന്നു പറയുന്നത് പലതരത്തിലുള്ള ബാക്ടീരിയകൾ ആകാം അതായത് പല ടൈപ്പ് ഉള്ള ബാക്ടീരിയകൾ ആകാം അതുപോലെ തന്നെ പല തരത്തിലുള്ള വൈറസുകൾ ആകാം ഇപ്പോൾ റോട്ടോ വൈറസ് അങ്ങനെയുള്ള വൈറസുകൾ ആകാം ഇനി ഇവ തന്നെ ആകണമെന്നില്ല ചില രീതിയിലുള്ള ഫംഗസുകൾ ആകാം ചില പാരസൈറ്റുകൾ ആകാം, കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുകകൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.