20 മിനിറ്റ് കൊണ്ട് കഴുത്തിലെ കറുപ്പ് മാറ്റുന്നു ഡോക്ടർ അനുഭവം പങ്കുവെക്കുന്നു.

കഴുത്തിന് ചുറ്റുമുള്ള കറുപ്പ് ഇന്ന് നമ്മുടെ സമൂഹത്തിൽ ഒരുപാട് പേരെ അലട്ടുന്ന ഒരു പ്രശ്നമാണ് അതായത് ഒരുപാട് പേരുടെ കോൺഫിഡൻസ് ലെവൽ തന്നെ തകർക്കുന്ന ഒരു പ്രശ്നമാണ് അതായത് ഇതിൻറെ മെഡിക്കൽ സയൻസിലെ പേരെടുത്ത് നോക്കുകയാണെന്ന് ഉണ്ടെങ്കിൽ അതിൻറെ പേരിൽ തന്നെ ഒരു പ്രത്യേകതയുണ്ട് അതായത് നീഗ്രോക്കാരെ പോലെ ഇരിക്കുകയാണ് ആ ഭാഗം വളരെ കട്ടിയുള്ള ഒരു കറുപ്പ് നിറത്തിൽ ഇരിക്കുന്ന ഭാഗം എന്ന രീതിയിൽ ആണ് അത് വരുന്നത്. അപ്പോൾ കഴുത്തിൽ ചുറ്റും ഇങ്ങനെ കട്ടിയിൽ കറുപ്പ് നിറം വരുന്നത് എന്തുകൊണ്ടാണ് ഇത് വരുന്നത് എന്നും അതുപോലെതന്നെ ഇത് നമുക്ക് എങ്ങനെയൊക്കെ മാറ്റിയെടുക്കാം എന്നതിനെപ്പറ്റിയും ഒക്കെയാണ് നമ്മൾ ഇന്ന് ഈ ഒരു വീഡിയോ ചെയ്യുന്നത് പ്രധാനമായിട്ടും ഇങ്ങനെ കഴുത്തിന് ചുറ്റിനും കറുപ്പ് നിറം വരാനുള്ള കാരണം എന്ന് പറയുന്നത്.

രണ്ട് കാരണങ്ങളാണ് ഇതിന് മെയിൻ ആയിട്ട് ഉള്ളത്. ഒരു ആദ്യം തന്നെ ഒരു ഹെൽത്ത് ഇഷ്യൂ ഒക്കെയായിട്ട് എടുക്കുകയാണെന്ന് ഉണ്ടെങ്കിൽ ഡയബറ്റിക് അതായത് നമ്മുടെ ശരീരത്തിൽ ഡയബറ്റിക്സ് ഫസ്റ്റ് സ്റ്റേജിൽ അതിന്റെ ഒരു മെയിൻ ലക്ഷണം ആയിട്ടാണ് ആദ്യ ലക്ഷണമായിട്ടൊക്കെ വരുക എന്ന് പറയുന്നത് നമ്മുടെ കഴുത്തിന് ചുറ്റും ഉള്ള ഈയൊരു കറുപ്പ് നിറം വരുന്നത് ആണ്. സൊ ഡയബറ്റിക്സ് വരുന്നതിന്റെ ഒരു ആദ്യ സിംറ്റം ആയിട്ട് നമുക്ക് വേണമെന്ന് ഉണ്ടെങ്കിൽ ഇത് പറയാൻ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും കാണുക.