നമ്മുടെ സനാതന ധർമ്മങ്ങളിൽ നമ്മുടെ ഹൈന്ദവ പുരാണങ്ങളിൽ അതുപോലെതന്നെ ഗരുഡപുരാണം തുടങ്ങിയിട്ടുള്ള ഒരുപാട് നമ്മുടെ ഒക്കെ തന്നെ വളരെ വ്യക്തമായി പറയുന്നുണ്ട് മരണശേഷം ഒരു മനുഷ്യനെ എന്താണ് സംഭവിക്കുക എന്നുള്ളത് അതായത് നമ്മുടെ എല്ലാവരുടെയും വിശ്വാസപ്രകാരം അതിൽ പറയുന്നത് പ്രകാരവും മരണശേഷം നമ്മുടെ മനുഷ്യരുടെ ആത്മാവ് എന്ന് പറയുന്നത് സ്വർഗ്ഗത്തിലേക്ക് അത് അല്ല എന്ന് ഉണ്ടെങ്കിൽ നരകത്തിലേക്ക് ആണ് പോകുന്നത് നമ്മുടെ കർമ്മങ്ങൾ തന്നെയാണ് നമ്മുടെ ആത്മാവ് സ്വർഗത്തിലേക്ക് അല്ലെങ്കിൽ നരകത്തിലേക്ക് ആണോ പോകേണ്ടത് എന്ന് തീരുമാനിക്കുന്നത്. അതിനുശേഷം പിന്നീട് സ്വർഗ്ഗത്തിൽ നിന്നോ അല്ലെങ്കിൽ നരകത്തിൽ നിന്നോ ഈ ആത്മാക്കൾ വീണ്ടും പുനർജനിക്കുന്നു എന്നും വിശ്വാസം ഉണ്ട് വളരെ കുറച്ച് ആത്മാക്കൾ ആകട്ടെ അത് പരമാത്മാവ് ആയിട്ട് മാറുന്നു.
അതായത് പരമമായ മോക്ഷം ലഭിക്കുന്ന ആളുകൾ അതായത് ഇവർ ജനന മരണ ചക്രങ്ങളിൽ നിന്ന് എല്ലാം തന്നെ പുറമേക്ക് വന്നിട്ട് പരമാത്മാവായിട്ട് പരമമായ മോക്ഷം ലഭിക്കുന്ന ആളുകൾ ആയിട്ട് മാറുന്നതാണ്. എന്നാൽ ഇത്തരത്തിലുള്ള ആത്മാക്കൾ വളരെ കുറച്ച് മാത്രമാണ് കൂടുതലുള്ള ആത്മാക്കൾ എന്ന് പറയുന്നത് ഒന്ന് അല്ലെങ്കിൽ സ്വർഗ്ഗത്തിലേക്ക് പോകും. അത് അല്ലെങ്കിൽ നരകത്തിലേക്ക് പോകും. ഈ നരകത്തിലേക്ക് പോകുന്ന ആത്മാക്കൾ എന്ന് പറയുന്നവർക്ക് സമയം വളരെ പെട്ടെന്ന് തന്നെ കടന്നുപോകും. നരകത്തിലെ യാതനകൾ എല്ലാം തന്നെ അനുഭവിച്ച ആ സമയം വളരെ പെട്ടെന്ന് തന്നെ കടന്നുപോയി അവർ വീണ്ടും ഭൂമിയിലേക്ക് പുനർജനിക്കുന്നത് ആണ് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.