തൈറോയ്ഡ് രോഗികൾ ഇത് നിർബന്ധമായും കാണുക ഈ രോഗ ലക്ഷണങ്ങൾ നിങ്ങൾ ഒരു കാരണവശാലും അവഗണിക്കരുത്.

വളരെ സാധാരണയായി ഇന്ന് നമുക്കിടയിൽ ഒരുപാട് പേർക്ക് തന്നെ അനുഭവിക്കാൻ അല്ലെങ്കിൽ കണ്ടുവരുന്ന ഒരു സാധാരണ അസുഖത്തെ പറ്റിയാണ് നമ്മൾ ഇന്ന് ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്നത് അതായത് തൈറോയ്ഡ് ഡിസോർഡേഴ്സ് അല്ലെങ്കിൽ തൈറോയ്ഡ് രോഗങ്ങളെ പറ്റിയാണ് നമ്മളിന്ന് സംസാരിക്കാൻ വേണ്ടി പോകുന്നത് അതിൽ തന്നെ ഏറ്റവും സാധാരണയായി കണ്ടുവരുന്നത് പ്രത്യേകിച്ച് സ്ത്രീകളിൽ കണ്ടുവരുന്ന ഒരു അവസ്ഥ ആണ് തൈറോയ്ഡ് ഹോർമോണുകളുടെ കുറവ് എന്ന് പറയുന്നത് അല്ലെങ്കിൽ ഹൈപ്പോതൈറോയിഡിസം. നമുക്ക് അറിയാം നമ്മുടെ കഴുത്തിന്റെ മുൻവശത്ത് ആയിട്ട് കാണപ്പെടുന്ന ഒരു ഗ്രന്ഥി ആണ് തൈറോയ്ഡ് ഗ്രന്ഥി എന്ന് പറയുന്നത് നമ്മുടെ ശ്വാസനാളത്തിന് ചുറ്റിപ്പറ്റി ആണ് ഈ ഒരു ഗ്രന്ഥി നിലനിൽക്കുന്നത് ഈ ഒരു ഗ്രന്ഥിയിൽ നിന്ന് കുറച്ച് ഹോർമോണുകൾ ഉത്പാദിപ്പിക്കപ്പെടുന്നു അവ ആണ് തൈറോയ്ഡ് ഹോർമോണുകൾ എന്ന് പറയുന്നത്.

ഈ തൈറോയ്ഡ് ഹോർമോണുകളെ എടുക്കുക ആണ് എന്ന് ഉണ്ടെങ്കിൽ ഇവ നമ്മുടെ ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങൾക്ക് വളരെ അത്യാവശ്യമായിട്ടുള്ള കാര്യമാണ് ഇനി ചെറിയ കുട്ടികളുടെ കാര്യം എടുക്കുക ആണ് എന്ന് ഉണ്ടെങ്കിൽ അവരുടെ വളർച്ചയ്ക്ക് ഈ തൈറോയ്ഡ് ഹോർമോണുകൾ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് അതുപോലെതന്നെ ആർത്തവം ഉണ്ടാകുന്നതിനും അതും കൃത്യമായി തന്നെ കൊണ്ടുപോകുന്നതിനും തൈറോയ്ഡ് ഹോർമോണുകൾ സഹായിക്കുന്നുണ്ട് അതുപോലെതന്നെയാണ് നമ്മുടെ ഹൃദയത്തിൻറെ പല പ്രവർത്തനങ്ങൾക്കും ഈ ഹോർമോണുകൾ സഹായകരമാണ് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും കാണുക.