ഇന്ന് മലയാളികൾ ഒരുപാട് പേര് ഫ്ലാക്ക് സീഡ് ഉപയോഗിക്കുന്ന ആളുകൾ ആണ് ഫ്ലാക്ക് സീഡിനെ പറ്റി അല്ലെങ്കിൽ നമ്മുടെ ചെറുചന വിത്തിനെ പറ്റിയിട്ട് ഒരു വീഡിയോ ചെയ്യണം എന്നത് ഒരുപാട് പേര് എന്നോട് റിക്വസ്റ്റ് ചെയ്തിട്ടുള്ള ഒരു കാര്യമാണ്. ഫ്ലാക്ക് സീഡ് എന്ന് പറയുന്നത് ചെറുചണ വിത്ത് എന്നത് ആണ് നമ്മൾ മലയാളത്തിൽ പറയുന്നത്. നമ്മൾ ഇപ്പോൾ ഇതിനെപ്പറ്റി കേൾക്കാൻ തുടങ്ങിയിട്ട് ഒരു 5 അല്ലെങ്കിൽ 6 വർഷമേ ആയിട്ടുള്ളൂ എന്ന് ഉണ്ടെങ്കിലും കണക്കുകൾ പ്രകാരം പറയുന്നത് ഇത് മൂവായിരം ബിസി യിൽ തന്നെ അതായത് 3000 വർഷങ്ങൾക്ക് മുൻപ് തന്നെ ഇവ കൃഷി ചെയ്യപ്പെട്ടിരുന്നു എന്നതാണ്. അതുപോലെതന്നെ ഇത് അന്നുമുതൽ ഉപയോഗിച്ചിരുന്നതും ആയിട്ടുള്ള കാര്യമാണ് ഉണ്ടാകുന്ന ഗുണങ്ങൾ എന്തെല്ലാം ആണ് എന്നുള്ളത് അതുപോലെതന്നെ എങ്ങനെയാണ് ഉപയോഗിക്കേണ്ടത്.
അതായത് ഇതിന്റെ ഗുണങ്ങളെല്ലാം തന്നെ വളരെ കറക്റ്റ് ആയിട്ട് ലഭിക്കണമെന്ന് ഉണ്ടെങ്കിൽ ഇത് എങ്ങനെ ഉപയോഗിക്കണം എന്നതിനെപ്പറ്റിയും ഈ ഒരു വീഡിയോയിലൂടെ ഞാൻ വിശദമായി പറഞ്ഞു തരാം. ഇവ പേരുപോലെതന്നെ വിത്തിനങ്ങളിൽ പെടുന്നവയാണ്. അതായത് നമ്മൾ നമ്മുടെ നാട്ടിൽ ഉപയോഗിക്കുന്ന സൺഫ്ലവർ സീഡ് പോയോ അല്ലെങ്കിൽ മത്തങ്ങ കുരു പോലെ ഒക്കെ നമുക്ക് ഉപയോഗിക്കാൻ വേണ്ടി സാധിക്കുന്ന ഒന്ന് ആണ് ഇത് നമുക്ക് വെള്ളത്തിൽ കുതിർത്തി വേണമെങ്കിലും ഉപയോഗിക്കാം അല്ലെങ്കിൽ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന്റെ കൂടെയോ ഒക്കെ നമുക്ക് ഉപയോഗിക്കാം കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.