നമ്മുടെ എല്ലാവരുടെയും വീട്ടിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഒന്നിനെ പറ്റിയാണ് ഇന്ന് നമ്മൾ പറയാൻ വേണ്ടി പോകുന്നത് അതായത് നമ്മുടെ വീടുകളിൽ അലക്ക് കല്ല് എന്ന് പറയുന്നത് അത് വളരെ ഇംപോർട്ടൻസ് ആയിട്ടുള്ള ഒന്നാണ് കാരണം ഇല്ലാത്ത വീട് ഇല്ല എന്ന് തന്നെ നമുക്ക് വേണമെങ്കിൽ പറയാം ലക്ഷ്മി കടാക്ഷത്തോടു കൂടെ പുറത്തേക്ക് ഇറക്കിവിടുന്നത് വളരെ മുഖ്യമായ ഒരു പങ്കുവഹിക്കുന്ന ഒന്ന് കൂടെ ആണ് അലക്ക് കല്ല് എന്ന് പറയുന്നത്. നമ്മുടെ വസ്ത്രത്തിലുള്ള എല്ലാ അഴുക്കുകളും ചെളികളും അതുപോലെതന്നെ അതിലുള്ള എല്ലാ നെഗറ്റീവ് എനർജികളെയും എല്ലാം തന്നെ മാറ്റി അതിനെയെല്ലാം കഴുകി വൃത്തിയാക്കി നമ്മളെ വളരെ ഐശ്വര്യത്തോടുകൂടി പുറത്തേക്ക് ഇറക്കുന്നതിൽ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.
കലക്രമേണ ഈ അലക്കുകളെ നമുക്കറിയാം ഇപ്പോൾ നമ്മൾ അത് വാഷിംഗ് മെഷീനിലേക്ക് വഴിമാറി എന്നുള്ളതാണ് ഇപ്പോൾ വീടുകളിലും അലക്ക് കല്ലുകൾക്ക് പകരം വാഷിംഗ് മെഷീൻ ആയിരിക്കും ഉള്ളത് വാഷിംഗ് മെഷീനിലേക്ക് മാറിയപ്പോൾ ഇപ്പോൾ നമ്മുടെ അലക്ക് എല്ലാം തന്നെ നമ്മുടെ വീടിൻറെ അകത്തേക്ക് ആയി മാറി 2 ഇടത്ത് ആണ് എന്ന് ഉണ്ടെങ്കിലും രണ്ട് സാധനങ്ങൾ ആണ് എന്ന് ഉണ്ടെങ്കിലും ഇവ വഹിക്കുന്ന ധർമ്മം ഒന്ന് തന്നെയാണ്. അത് ഇപ്പോൾ അലക്ക് കല്ല് ആണ് എന്ന് ഉണ്ടെങ്കിലും വാഷിംഗ് മെഷീൻ ആണ് എന്ന് ഉണ്ടെങ്കിലും രണ്ടിന്റെയും പർപ്പസ് അതായത് രണ്ടും ചെയ്യുന്ന കാര്യങ്ങൾ ഒന്നുതന്നെയാണ് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും കാണുക.