ചെവിയിലെ പഴുപ്പ് കാരണങ്ങളും അവയ്ക്ക് വേണ്ടിയുള്ള പരിഹാര മാർഗങ്ങളും.

ഇന്ന് നമ്മൾ ഈ ഒരു വീഡിയോയിലൂടെ ഇവിടെ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്ന അസുഖം എന്ന് പറയുന്നത് ചെവി പഴുപ്പ് അല്ലെങ്കിൽ ചെവി ഒലിപ്പ് എന്ന വിഷയത്തെപ്പറ്റി ആണ് അതായത് ഈ ചെവി പഴുപ്പ് അല്ലെങ്കിൽ ചെവിപ്പ് എന്ന് പറയുന്നത് ഒക്കെ പല കാരണങ്ങൾ കൊണ്ട് നമുക്ക് സംഭവിക്കാം നമ്മുടെ മധ്യകർമ്മത്തിന് ഉണ്ടാകുന്ന എന്തെങ്കിലും പ്രശ്നം കൊണ്ട് നമ്മുടെ കർമ്മ പടത്തിൽ ഉള്ള യിലൂടെ ഈ ചെവി അല്ലെങ്കിൽ ചെവിയിൽ നിന്ന് ഈ നീര് വരുന്ന പഴുപ്പ് വരുന്ന അവസ്ഥ ഉണ്ടാവുകയും അത് ഒരു മൂന്നു മാസക്കാലം ഒക്കെ തുടർച്ചയായിട്ട് നീണ്ട നിൽക്കുന്ന ഒരു അവസ്ഥ വരികയും ഒക്കെ ചെയ്യുന്നതിന് ആണ് നമ്മൾ പൊതുവേ ചെവി പഴുപ്പ് എന്ന് പറയുന്നത്.

അല്ലാതെ നമുക്ക് സാധാരണ വരുന്ന ഒരു ജലദോഷ പനി വരുന്നതുപോലെ വന്നിട്ട് അതിന്റെ ഭാഗമായിട്ട് നമുക്ക് ചെവിക്ക് വരുന്ന ഇൻഫെക്ഷൻ അതിൻറെ ഭാഗമായി വരുന്ന പഴുപ്പ് ഒന്നും നമ്മൾ ചെവി പഴുപ്പ് ആയിട്ട് കണക്ക് കൂട്ടാറില്ല അപ്പോൾ ചെവി പഴുപ്പ് ഉണ്ടാകുമ്പോൾ വരുന്ന ആ ഒരു ദ്രവവും കൂടെ ദുർഗന്ധവും ഉണ്ടാകുന്നതിന് ഒപ്പം തന്നെ ചെവിക്ക് കേൾവിക്കുറവും അനുഭവപ്പെടും. അതാണ് ഇതിലെ പ്രധാനപ്പെട്ട ഒരു കാര്യം എന്ന് പറയുന്നത് കേൾവിക്കുറവ് കൂടാതെ തന്നെ ചിലപ്പോൾ ഈ ചെടിയെ പഴുപ്പ് എന്ന് പറയുന്നത് ബ്രയിനെ ബാധിച്ച ബ്രയിനിൽ പലതരത്തിലുള്ള അസുഖങ്ങൾ മെനിഞ്ചസ് തുടങ്ങിയ അസുഖങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ തീർച്ചയായും മുഴുവനായി കാണുക.