വെയിൽ കൊള്ളിച്ചാൽ മഞ്ഞപ്പിത്തം മാറുമോ?

ഇന്ന് നമ്മൾ ഈ ഒരു വീഡിയോയിലൂടെ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്ന വിഷയം എന്ന് പറയുന്നത് നവജാതശിശുക്കളിൽ കാണപ്പെടുന്ന മഞ്ഞപ്പിത്തം എന്നതിനെപ്പറ്റി ആണ് മാസം തികഞ്ഞ മറ്റ് യാതൊരു പ്രശ്നവും ഇല്ലാതെ പ്രസവിക്കുന്ന കുട്ടികളിൽ ഒരു 60% ആളുകൾക്കും അവരിൽ ബിലുറൂബിന്റെ അളവ് കൂടുതൽ ആയിട്ട് കാണാറുണ്ട് അളവ്. ഈ ബില്റൂബിന്റെ അളവ് കൂടുതൽ ആയിട്ട് കാണപ്പെടുന്ന അവസ്ഥയാണ് നമ്മൾ പൊതുവേ മഞ്ഞപ്പിത്തം എന്ന് പറയാറുള്ളത്. ശരീരത്തിലെ തൊലിയിലും അതുപോലെതന്നെ കണ്ണിലെ വെള്ള ഭാഗത്തും മഞ്ഞനിറം കാണുക എന്നതാണ് മഞ്ഞപ്പിത്തത്തിന്റെ പ്രധാനപ്പെട്ട ലക്ഷണം എന്ന് പറയുന്നത് എന്തുകൊണ്ടാണ് മഞ്ഞപിത്തം ഉണ്ടാകുന്നത്. അതായത് നവജാതശിശുക്കളിൽ എന്താണ് മഞ്ഞപ്പിത്തം ഉണ്ടാകുന്നതിന് കാരണം..

ഇങ്ങനെ മഞ്ഞപ്പിത്തം ഉണ്ടാകുന്നതിന് പ്രധാനമായും മൂന്ന് കാരണങ്ങളുണ്ട്. രക്തകോശങ്ങളിൽ അടങ്ങിയിട്ടുള്ള കീമോഗ്ലോബിൻ വിഘടിപ്പിക്കുമ്പോൾ ഉണ്ടാകുന്ന ഒരു പ്രോഡക്റ്റ് ആണ് ഒരു പിഗ്മെൻറ് ആണ് ബിലുറുബിൻ എന്ന് പറയുന്നത്. രക്തത്തിൽ ഇതിൻറെ അളവ് കൂടുന്നത് ആണ് നമ്മൾ പൊതുവേ മഞ്ഞപ്പിത്തം എന്ന് പറയുന്നത്. പല കാരണങ്ങൾ കൊണ്ടും ഒരു കുട്ടിയുടെ രക്തകോശങ്ങൾ നശിക്കാറുണ്ട് അതായത് നവജാതശിശുക്കളുടെ രക്തകോശങ്ങൾ നശിക്കാറുണ്ട് അതായത് ആർ എച്ച് ഇൻ കോംപ്ലക്ഷൻ എന്ന് നമ്മൾ ഇതിനെ പറയും അതായത് അമ്മയുടെ രക്തഗ്രൂപ്പ് നെഗറ്റീവും കുട്ടിയുടെ രക്തഗ്രൂപ്പ് പോസിറ്റീവ് ആയി വരുമ്പോൾ കൂടുതലായി രക്തകോശങ്ങൾ നശിക്കുന്നു. നിങ്ങൾക്ക് ഈ ഒരു വിഷയത്തെപ്പറ്റി കൂടുതൽ വിവരം അറിയണമെന്ന് ഉണ്ടെങ്കിൽ നിങ്ങൾ തീർച്ചയായും ഈ ഒരു വീഡിയോ മുഴുവനായി കാണുക.