ഈ വൈറ്റമിൻ കഴിച്ചാൽ ഉറക്കം തൂങ്ങി ഇരിക്കുന്ന നിങ്ങൾ പടക്കുതിരയെ പോലെ ഓടി നടക്കും രോഗങ്ങൾ പമ്പകടക്കും.

ഇന്ന് നമ്മൾ ഇവിടെ അവതരിപ്പിക്കാൻ വേണ്ടി പോകുന്ന വിഷയം എന്ന് പറയുന്നത് വൈറ്റാൻ ന്യൂട്രിയൻ തെറാപ്പി എന്ന വിഷയത്തെപ്പറ്റി വിദേശരാജ്യങ്ങൾ എല്ലാം തന്നെ വളരെ പോപ്പുലർ ആയിട്ട് ചെയ്തുകൊണ്ടിരിക്കുന്ന ഒരു കാര്യമാണ് വൈറ്റമിൻ തെറാപ്പി എന്ന് പറയുന്നത്.  ഞാൻ എൻറെ ഇതുവരെയുള്ള ഒരു പ്രാക്ടീസിന്റെ ഒക്കെ ഭാഗമായിട്ട് ഞാൻ കുറച്ച് അമേരിക്കയിൽ പോയിരുന്നു ഇതിനെപ്പറ്റി ഒക്കെ ഒന്ന് സ്റ്റഡി ചെയ്യാൻ വേണ്ടിട്ട് കഴിഞ്ഞ ഒരു 15 വർഷം ആയിട്ട് എൻ്റെ അടുക്കൽ വരുന്ന അതായത് ഞാൻ ചികിത്സിക്കുന്ന രോഗികൾക്ക് ഞാൻ വൈറ്റമിൻ കൂടി ഉൾപ്പെടുത്തിയിട്ട് ഉള്ള ചികിത്സാരീതിയാണ് ചെയ്യുന്നത് ഏത് രോഗി ആയിക്കോട്ടെ ആസ്മാരോഗി ആയിക്കോട്ടെ അല്ലെങ്കിൽ പോക്ക്.

രോഗങ്ങളുമായി ബന്ധപ്പെട്ട ആളുകൾ ആയിക്കോട്ടെ അതും അല്ല എന്ന് ഉണ്ടെങ്കിൽ ഡയബറ്റിക്സ് ആയിക്കോട്ടെ സംബന്ധമായിട്ടോ അല്ലെങ്കിൽ ഹാർട്ട് സംബന്ധം അങ്ങനെ ഏത് രോഗവുമായി ബന്ധപ്പെട്ട ആളുകൾ ആയിക്കോട്ടെ അതിൽ എല്ലാം തന്നെ വൈറ്റമിൻ തെറാപ്പി കൂടി ഉൾപ്പെട്ട് ഉള്ള ഒരു ചികിത്സാരീതി ആണ് ഞാൻ ചെയ്യുന്നത്. ഏറ്റവും ആദ്യം തന്നെ നമുക്ക് ഭക്ഷണത്തിലൂടെ കിട്ടാൻ നാച്ചുറലായി കിട്ടാൻ വേണ്ടി സാധിക്കുന്ന നാച്ചുറൽ വൈറ്റമിനുകൾ ആണ് ഞാൻ ഇവർക്ക് പറഞ്ഞു കൊടുക്കുന്നത് ഭക്ഷണത്തിലൂടെ നിങ്ങൾക്ക് എന്തെല്ലാം വൈറ്റമിൻസ് കിട്ടും എന്നുള്ളത് അത് കൂടാതെ തന്നെ ഹീലിങ്ങിന് വേണ്ടി അവർക്ക് കുറച്ച് വൈറ്റമിനുകൾ ഞാൻ പ്രിസ്ക്രൈബ് ചെയ്തു കൊടുക്കാറുണ്ട് കൂടുതലായിട്ട് നാച്ചുറൽ ആയിട്ടുള്ള വൈറ്റമിൻസ് ആണ് ഞാൻ കൂടുതൽ പറഞ്ഞു കൊടുക്കുക. കൂടുതലറിയാൻ വീഡിയോ കാണുക.