നിങ്ങൾക്ക് ഇടയ്ക്ക് ഇടയ്ക്ക് സന്ധിവേദന അനുഭവപ്പെടാറുണ്ട് എങ്കിൽ ഈ 10 ഭക്ഷണങ്ങൾ നിങ്ങൾ സ്ഥിരമായി കഴിക്കൂ.

നമ്മൾ കുറച്ച് മുൻപ് വരെ വിശ്വസിച്ചിരുന്ന ഒരു കാര്യമായിരുന്നു ഈ സന്ധിവേദന എന്ന് പറയുന്നത് പ്രായമായ ആളുകളിൽ മാത്രം കണ്ടുവരുന്ന ഒന്ന് ആണ് എന്നത് എന്നാൽ നമ്മൾ ഇന്നത്തെ അവസ്ഥ എടുത്തു നോക്കുകയാണ് എങ്കിൽ അത് അങ്ങനെയല്ല പകരം 20 വയസ്സ് കഴിഞ്ഞ സ്ത്രീകളിലും അതുപോലെതന്നെ പുരുഷന്മാരിലും കോമൺ ആയിട്ട് ഇപ്പോൾ കഴുത്ത് വേദന നടുവേദന കൈകാൽ വേദന സന്ധികളിൽ വേദന എന്നിവയെല്ലാം നമ്മൾ കണ്ടു വരാറുണ്ട് പൊതുവേ എല്ലാവരും സന്ധിവേദന എന്ന് പറയുമ്പോൾ അത് എല്ലിന് ഉണ്ടാകുന്ന പ്രശ്നമാണ് അല്ലെങ്കിൽ വേദന ആണ് എന്ന് ആണ് കരുതി വെച്ചിരിക്കുന്നത് എന്നാൽ അത് അങ്ങനെയല്ല നമ്മുടെ രണ്ട് എല്ലുകൾ തമ്മിൽ ജോയിൻ ചെയ്യുന്ന ആ ഒരു ഭാഗം.

ആ ഒരു ഭാഗത്തെ ആണ് നമ്മൾ സന്ധി എന്ന് പറയാനുള്ളത് ആ ഒരു ഭാഗത്ത് ഈ രണ്ട് എല്ലുകൾ ജോയിൻ ചെയ്യുന്ന അവിടെ ഒരു ഫ്ലൂയിഡ് ഉണ്ട് അതിനെ ചുറ്റിപ്പറ്റി ധാരാളം മസിലുകൾ ഉണ്ട് അതിനും ആയി ബന്ധപ്പെട്ടിട്ട് ലിഗ്മെന്റ്സ് ഉണ്ട് കാട്ടിലേജ് ഉണ്ട് ഇങ്ങനെ ഇവയെല്ലാം കൂടിച്ചേർന്ന ഒരു ഭാഗത്തെയാണ് നമ്മൾ സാധാരണ ജോയിൻറ് അല്ലെങ്കിൽ സന്ധി എന്നൊക്കെ പറയാറുള്ളത്. ഇതിൻറെ അകത്ത് എവിടെയെങ്കിലും ഒരു തകരാറോ വേദനയോ എന്തെങ്കിലും ഉണ്ടായിക്കഴിഞ്ഞാൽ അത് ആ ജോയിന്റിനെ ബാധിക്കുകയും ക്രമേണ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.