നമ്മുടെ വീടിനെ സംബന്ധിച്ചിടത്തോളം 8 ദിക്കുകളാണ് ഉള്ളത് എന്നത് ആണ് വാസ്തുശാസ്ത്രത്തിൽ പറയുന്നത് അതിനെ അഷ്ടദുകൾ എന്ന് അതിൽ പറയുന്നു ഏതെല്ലാം ആണ് എന്ന് ചോദിച്ചു കഴിഞ്ഞാൽ അവ ആണ് കിഴക്ക് പടിഞ്ഞാറ് തെക്ക് വടക്ക് ഇവ കൂടാതെ വടക്ക് കിഴക്ക്, തെക്ക് കിഴക്ക് തെക്ക് പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറ് എന്നിവ ഇതിൽ തെക്ക് കിഴക്ക് മൂല അല്ലെങ്കിൽ തെക്ക് കിഴക്ക് ദിശ എന്ന് പറയുന്നത് ഒരു വീടിനെ സംബന്ധിച്ചുള്ള വളരെ പ്രധാനപ്പെട്ട ഒരു ഭാഗമാണ്. ലക്ഷ്മി ദേവിയുടെ വാസമാണ് നമ്മുടെ വീടിൻറെ ഈ പറയുന്ന തെക്ക് കിഴക്ക് ഭാഗം എന്ന് പറയുന്നത് ലക്ഷ്മി ദേവിയുടെ വാസം എന്ന് പറയുമ്പോൾ നമുക്ക് അറിയാം നമ്മുടെ ധനത്തിന്റെ ആഗമനം ധനത്തിന്റെ ലഭ്യത എന്നൊക്കെ പറയുന്നത് ഈ ഒരു ഭാഗത്തെ വളരെയധികം ആയിട്ട് ആശ്രയിച്ചിരിക്കും.
അപ്പോൾ ലക്ഷ്മി ദേവിയുടെ സാന്നിധ്യമുള്ള ദിക്ക് എന്ന് പറയുമ്പോൾ അത് നമുക്ക് വീട്ടിൽ ഏറ്റവും കൂടുതൽ പരിപാവനമായും വളരെ വൃത്തിയോടും ശുദ്ധിയോടും എല്ലാം കൂടി സൂക്ഷിക്കേണ്ട ഒരു സ്ഥലമാണ് തെക്ക് കിഴക്ക് ദിക്ക് എന്ന് പറയുന്നത് എല്ലാവരും ഒന്ന് ആലോചിക്കുക നിങ്ങൾ നിങ്ങളുടെ വീടിൻറെ തെക്കേ കിഴക്ക് അല്ലെങ്കിൽ തെക്ക് കിഴക്ക് ഭാഗം എന്ന് പറയുന്നത് വളരെ വിശുദ്ധിയോടും പരിപാവനമായും തന്നെ സൂക്ഷിക്കുന്ന ഒരു സ്ഥലമാണോ എന്ന്. കൂടുതൽ അറിയുന്നതിന് നിങ്ങൾ വീഡിയോ തീർച്ചയായും കാണുക.