ചകിരിച്ചോറ് എന്ന് പറഞ്ഞത് നല്ല ഒരു ജൈവവളമാണ് എന്ന് നിങ്ങൾക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് അല്ലേ അത് കൂടാതെ തന്നെ നമ്മുടെ മണ്ണിലെ വായു സഞ്ചാരം കൂട്ടാനും അതുപോലെതന്നെ മണ്ണിൽ എപ്പോഴും ഈർപ്പം നിലനിർത്താനും നമ്മുടെ വേരുകൾ എല്ലാം വളരെ പെട്ടെന്ന് തന്നെ അവയുടെ വളർച്ചയ്ക്കും എല്ലാം തന്നെ സഹായിക്കുന്ന ഒന്ന് ആണ് ഈ പറയുന്ന ചകിരി കമ്പോസ്റ്റ് എന്ന് പറയുന്നത് അതുകൊണ്ടുതന്നെ നമ്മുടെ ചെടികൾക്ക് ഈ ചകിരി കമ്പോസ്റ്റ് ഇട്ടു കൊടുക്കുക എന്ന് പറഞ്ഞത് വളരെ പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ്. ഈ ചകിരി ചോറിൽ നമ്മൾ ഡോളോ മേറ്റ് അതുപോലെതന്നെ കടല പിണ്ണാക്ക് വേപ്പിൻ പിണ്ണാക്ക് ഇവയെല്ലാം ചേർത്തിട്ട് ആണ് നമ്മൾ ഇത് തയ്യാറാക്കുക മാത്രമല്ല സാധാരണ നമ്മൾ നിറക്കുമ്പോൾ അതിൽ മണ്ണും അതോടൊപ്പം തന്നെ.
ഡോളമൈറ്റ് ചേർത്തിട്ട് ആണ് നമ്മൾ നിറയ്ക്കാറുള്ളത്. എന്നാൽ ഇതിൽ നമ്മൾ മണ്ണ് അധികം ചേർക്കേണ്ട ആവശ്യമില്ല. ഇനി മണ്ണ് മാത്രമല്ല കേട്ടോ നമുക്ക് ഇതിനൊപ്പം തന്നെ വേറെ ഒരു ചേർക്കേണ്ട ആവശ്യമില്ല നമുക്ക് ഈ ഒരു ചകിരി കമ്പോസ്റ്റ് എടുത്തിട്ട് അതിൽ നേരെ തന്നെ നമുക്ക് ചെടികൾ നടാവുന്നതാണ്. അപ്പോൾ നമുക്ക് എങ്ങനെയാണ് നമ്മുടെ വീട്ടിൽ തന്നെ നമുക്ക് വളരെ എളുപ്പത്തിൽ ഈ പറയുന്ന ചകിരി കമ്പോസ്റ്റ് തയ്യാറാക്കുക എന്ന് നമുക്ക് നോക്കാം. ചകിരി കമ്പോസ്റ്റ് തയ്യാറാക്കാൻ വേണ്ടിയിട്ട് നമുക്ക് ചകിരി ആവശ്യമാണ് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക..