സ്ട്രോക്ക് വന്ന് ശരീരം തളർന്നവർ ഇങ്ങനെ ചെയ്താൽ മതി.

ഇന്ന് നമ്മൾ ഇവിടെ സംസാരിക്കാൻ പോകുന്ന വിഷയം എന്ന് പറയുന്നത് സ്ട്രോക്ക് എന്ന് പറയുന്ന വിഷയത്തെപ്പറ്റിയാണ് അതായത് പക്ഷാഘാതം. അപ്പോൾ സ്ട്രോക്ക് വന്ന പേഷ്യൻസിനെ നമ്മൾ ചെയ്യാൻ വേണ്ടി പോകുന്ന ട്രീറ്റ്മെന്റിനെ പറ്റി ഒക്കെ നമ്മൾ ഇന്ന് ഈ ഒരു വീഡിയോയിൽ ചർച്ചചെയ്യുന്നുണ്ട് അതിനുമുമ്പ് നമുക്ക് ആദ്യം എന്താണ് സ്ട്രോക്ക് എന്ന് നോക്കാം. സ്ട്രോക്ക് എന്ന് പറഞ്ഞു കഴിഞ്ഞാൽ അല്ലെങ്കിൽ പക്ഷാഘാതം എന്ന് പറഞ്ഞു കഴിഞ്ഞാൽ അത് രണ്ട് തരത്തിലാണ് ഉള്ളത്. ഈ സ്ട്രോക്ക് വന്നിട്ടുള്ള പേഷ്യൻസ് പലതരത്തിലാണ് അവർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ അനുഭവപ്പെടുക അതായത് വൺ സൈഡ് പാരലൈസ് ആയി പോകുന്ന ആളുകൾ ഉണ്ടായേക്കാം ഒരു സൈഡ് മുഴുവനായിട്ട് താഴ്ന്നു പോകുന്ന ആളുകൾ അതുപോലെ സംസാരിക്കുമ്പോൾ.

ഉണ്ടാകുന്ന ബുദ്ധിമുട്ട് അനുഭവപ്പെടുന്ന ആളുകൾ അതുപോലെതന്നെ ഡേറ്റ് ടുഡേ ലൈവ് അവരുടെ ജീവിതത്തിൽ അത് കാര്യങ്ങൾ ചെയ്യുന്നതിന് എല്ലാം തന്നെ വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടുന്ന ആളുകൾ, നടക്കാനുള്ള ബുദ്ധിമുട്ട് അങ്ങനെ സ്ട്രോക്ക് വന്നാൽ പല ആളുകളും പല രീതിയിലുള്ള ബുദ്ധിമുട്ടുകൾ ആണ് അനുഭവപ്പെടുന്നത് നമ്മൾ സാധാരണ കണ്ട് വരുന്നത് ഏതെങ്കിലും റിഹാബിറ്റക്ഷൻ സെൻററുകൾ പോയിട്ട് ഹാബിറ്റേഷൻ ട്രീറ്റ്മെൻറ് എല്ലാം കടന്നു പോയിട്ട് അതിൽനിന്നെല്ലാം റിക്കവർ ആയി വരുന്ന ആളുകളെയാണ് നമ്മൾ കാണാറുള്ളത്. അപ്പോൾ നമ്മൾ ഇന്ന് ഇവിടെ പറയാൻ പോകുന്നത് ഓക്സിജൻ തെറാപ്പി എന്നതിനെപ്പറ്റിയാണ് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.