നമ്മുടെ ശരീരത്തിലെ വായു വെള്ളം ഭക്ഷണം എല്ലാം തന്നെ എത്രയും ഇംപോർട്ടന്റ് ആണ് അതുപോലെതന്നെ അത്ര അധികം ഇമ്പോർട്ടന്റ് ആയിട്ടുള്ള ഒരു കാര്യം തന്നെയാണ് ശരിയായ രീതിയിലുള്ള ഉറക്കം ലഭിക്കുക എന്ന് പറയുന്നത് പല പേഷ്യൻസും എൻറെ അടുത്ത് വന്ന് പറയാറുണ്ട് ഡോക്ടറെ രാത്രിയിൽ എനിക്ക് ശരിയായ രീതിയിൽ ഉള്ള ഉറക്കം കിട്ടാറില്ല മാത്രമല്ല ഇനി രാത്രിയിൽ തുടക്കത്തിൽ നല്ല ഉറക്കം ലഭിക്കുക ആണ് എന്ന് ഉണ്ടെങ്കിൽ ഇടയ്ക്ക് മൂന്നുമണിക്ക് ഒക്കെ എഴുന്നേറ്റ് കഴിഞ്ഞാൽ പിന്നെ തീരെ ഉറക്കം ലഭിക്കാറില്ല അതുപോലെ തന്നെ പകൽ സമയത്ത് വളരെയധികം ക്ഷീണം അനുഭവപ്പെടുന്നുണ്ട് എന്നൊക്കെ ഒരുപാട് പേർ വന്ന് പറയാറുണ്ട് പലപ്പോഴും ഈ ഉറക്കം കിട്ടായ്മ എന്നത് നമ്മൾ നമ്മുടെ ജീവിതത്തിൽ അത്ര വലിയ പ്രശ്നമായിട്ട് എടുക്കുന്നില്ല എന്ന് ഉണ്ടെങ്കിലും.
അത് മൂലം ധാരാളം ആളുകൾ ബുദ്ധിമുട്ട് അനുഭവിക്കുന്നവരുണ്ട്. കണക്കുകൾ എടുത്തു നോക്കുകയാണെന്ന് ഉണ്ടെങ്കിൽ നമ്മുടെ ഇന്ത്യയിൽ തന്നെ ഏകദേശം 28 ദശലക്ഷത്തോളം ആളുകൾ ഇങ്ങനെ ഉറക്കമില്ലായ്മ മൂലം വിഷമിക്കുന്നുണ്ട് എന്ന് ഉണ്ടെങ്കിലും അതിൽ 80% ആളുകൾക്കും എന്തുകൊണ്ടാണ് ഇങ്ങനെ ഉറക്കമില്ലാത്തത് എന്നത് മനസ്സിലാക്കാൻ പറ്റുന്നില്ല എന്നത് ആണ് അത് അറിയപ്പെടുന്നില്ല പലപ്പോഴും ഇത് എന്തുകൊണ്ടാണ് ഇങ്ങനെ ഉറക്കക്കുറവ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കുന്നില്ല. പലപ്പോഴും നമ്മുടെ അടുത്ത വരുമ്പോൾ, കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.