ഈ നാലു പുഷ്പങ്ങളിൽ ഒന്ന് തിരഞ്ഞെടുക്കുക നിങ്ങളെ പറ്റി ഒരു രഹസ്യം പറയാം ശരിയാണോ എന്ന് നോക്കൂ.

ഇന്ന് വളരെ വ്യത്യസ്തമായിട്ട് ഉള്ള ഒരു പേഴ്സണൽ ടെസ്റ്റ് ആയിട്ടാണ് നമ്മൾ ഇന്ന് വന്നിട്ടുള്ളത് പേഴ്സണൽ ടെസ്റ്റ് എന്ന് പറയുമ്പോൾ നമുക്ക് ഇവിടെ നാല് വ്യത്യസ്ത നിറത്തിലുള്ള റോസാപുഷ്പങ്ങൾ ആണ് ഈ ചിത്രത്തിൽ നിങ്ങൾ കണ്ടുകൊണ്ടിരിക്കുന്നത് അപ്പോൾ ഈ നാല് വ്യത്യസ്ത നിറം എന്ന് പറയുമ്പോൾ അതിൽ ഒന്നാമത്തെ നിറം എന്ന് പറയുന്നത് ചെങ്കൽ നിറത്തിലുള്ള റോസാപ്പൂവ് ആണ് രണ്ടാമത്തെ നിറം എന്ന് പറയുമ്പോൾ അത് പിങ്ക് നിറത്തിലുള്ള പനിനീർ പുഷ്പം ആണ് മൂന്നാമത്തെ എന്ന് പറയുന്നത് മഞ്ഞ നിറത്തിലുള്ള പനിനീർ പുഷ്പം ആണ് നാലാമത്തെ എന്ന് പറയുന്നത് ചുവന്ന നിറത്തിലുള്ള റോസാപുഷ്പമാണ് നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രമാണ് നിങ്ങൾ കണ്ണുകൾ അടച്ച് നിങ്ങളുടെ മനസ്സ് ഏകാഗ്രമാക്കി വയ്ക്കുക ഇത് പരീക്ഷണം.

അടിസ്ഥാനത്തിൽ ആരും ചെയ്യണമെന്ന് ഇല്ല നിങ്ങൾക്ക് പൂർണ്ണ വിശ്വാസത്തോടുകൂടി മാത്രം ചെയ്താൽ മതി അപ്പോൾ നിങ്ങൾ നിങ്ങളുടെ മനസ്സിനെ ഏകാഗ്രമാക്കി ഈ നാല് നിറത്തിലുള്ള പനിനീർ പുഷ്പങ്ങളിൽ നിന്ന് നിങ്ങൾക്ക് ഏറ്റവും കൂടുതൽ മനസ്സിൽ വരുന്ന അല്ലെങ്കിൽ നിങ്ങൾക്ക് കണ്ടപ്പോൾ തന്നെ ഒരു അട്രാക്ഷൻ തോന്നിയിട്ടുള്ള നിങ്ങൾക്ക് കാണുമ്പോൾ തന്നെ കുറച്ച് അടുപ്പം തോന്നിക്കുന്ന ഒരു പുഷ്പത്തെ നിങ്ങൾക്ക് ആ നാല് പുഷ്പങ്ങളിൽ നിന്ന് തിരഞ്ഞെടുക്കാവുന്നതാണ് അങ്ങനെ നിങ്ങൾ തെരഞ്ഞെടുത്ത ആ ഒരു പുഷ്പത്തെ നിങ്ങൾ മനസ്സിൽ ഉറപ്പിക്കുക കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..