ഒരു കഷണം ഇഞ്ചി മതി വീട്ടിൽ ഇഞ്ചി കൃഷി ചെയ്യാൻ. എല്ലാ കാലാവസ്ഥയിലും ഇഞ്ചി കൃഷി ചെയ്യാം.

നമുക്ക് ഒരിക്കലും തന്നെ ഒഴിവാക്കാൻ പറ്റാത്ത ഒന്ന് ആണല്ലോ ഇഞ്ചി എന്ന് പറയുന്നത് കാരണം നമ്മുടെ ശ്വാസകോശ പ്രവർത്തനങ്ങളെ സഹായിക്കുക അതുപോലെതന്നെ നമ്മുടെ ദഹനപ്രക്രിയയെ സഹായിക്കുക അതുപോലെ പലതരത്തിലുള്ള ബാക്ടീരിയ നമ്മുടെ ശരീരത്തിലേക്ക് കടക്കാതെ അവയെല്ലാം പ്രതിരോധിക്കാൻ വേണ്ടി സഹായിക്കുക അങ്ങനെ ഒട്ടേറെ ഉപകാരങ്ങൾ നമ്മുടെ ശരീരത്തിലെ ചെയ്യുന്ന ഇഞ്ചി എന്ന് പറയുന്നത് നമ്മൾ എല്ലാവരും തന്നെ എല്ലാവരുടെയും വീട്ടിൽ നട്ടുവളർത്തേണ്ട ഒന്ന് തന്നെയാണ്. അപ്പോൾ ഇനി മുതൽ നമുക്ക് ഇത് വളരെ എളുപ്പത്തിൽ ചെയ്യാൻ വേണ്ടി സാധിക്കും. കാരണം നമ്മൾ കടയിൽ നിന്ന് വാങ്ങുന്ന ഒരു ചെറിയ കഷണം ഇഞ്ചി മാത്രം മതി ഇതിനെ അത് മാത്രമല്ല നമുക്ക് ഇത് മണ്ണ് ഇല്ലാതെ എവിടെ വേണമെങ്കിലും എപ്പോൾ വേണമെങ്കിലും കൃഷി ചെയ്യാൻ വേണ്ടിയും സാധിക്കും. അപ്പോൾ എങ്ങനെയാണ് നമുക്ക് മണ്ണില്ലാതെ തന്നെ ഇഞ്ചി കൃഷി ചെയ്യാം എന്നത് നോക്കാം.

അതിന് ആദ്യം തന്നെ നമുക്ക് ഒരു കഷണം ഇഞ്ചി നമ്മൾ കടയിൽ നിന്ന് വാങ്ങുന്ന ഒരു കഷണം ഇഞ്ചി നമുക്ക് എങ്ങനെ മുളപ്പിച്ചെടുക്കാം എന്ന് നോക്കാം അതിനുശേഷം നമുക്ക് ഇത് എങ്ങനെ നട്ടുവളർത്താം എന്നതിനെപ്പറ്റിയും നോക്കാം. നമുക്ക് ഉണ്ടല്ലോ ആവശ്യാനുസരണം കടയിൽനിന്ന് ഇഞ്ചി വാങ്ങിയിട്ട് അത് ഇതുപോലെ തുണി നനച്ച തുണിയിൽ ഇട്ടിട്ട് നമുക്ക് മുളപ്പിച്ച് എടുക്കാൻ വേണ്ടി സാധിക്കും കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുകനമുക്ക് ഉണ്ടല്ലോ ആവശ്യാനുസരണം കടയിൽനിന്ന് ഇഞ്ചി വാങ്ങിയിട്ട് അത് ഇതുപോലെ തുണി നനച്ച തുണിയിൽ ഇട്ടിട്ട് നമുക്ക് മുളപ്പിച്ച് എടുക്കാൻ വേണ്ടി സാധിക്കും കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.