മുഖത്തിന്റെ പ്രായം കുറയ്ക്കാൻ ഈ ഒറ്റ കാര്യം ചെയ്താൽ മതി.

ഇന്ന് വളരെ ഇൻട്രസ്റ്റിംഗ് ആയിട്ട് ഉള്ള ഒരു വിഷയം ആണ് ഞാൻ ഇന്ന് വന്നിട്ടുള്ളത് ഫേഷ്യൽ യോഗ ഇത് നമ്മൾ എല്ലാവരും തന്നെ ആഗ്രഹിക്കുന്ന ഒരു കാര്യമാണ് ചിലപ്പോൾ പലരും പറയുന്നതൊക്കെ കേൾതൊന്നും ശ്രദ്ധിക്കാറ് ഒന്നുമില്ല എന്നത് പക്ഷേ ബീഹൈൻഡ് അവരുടെ ഉള്ളിൽ അവരും ചിന്തിക്കുന്നുണ്ടായിരിക്കും എനിക്ക് ഇതൊക്കെ ഒന്ന് ശരിയാക്കണം പലപ്പോഴും നമ്മൾ പല്ല് തേക്കുന്ന സമയത്ത് ഒക്കെ ആയിരിക്കും ഈ കണ്ണാടി നോക്കുമ്പോൾ നമുക്ക് തോന്നുക നമ്മുടെ മുഖത്തിന്റെ ഇവിടെ ഒക്കെ ആകെ റിങ്കിൾസ് ഒക്കെ ആയി ആകെ മോശമായി ഇരിക്കുകയാണ് ഇതൊക്കെ ശരിയാക്കണം എന്നുള്ളത് പലപ്പോഴും നമ്മൾ ഇതൊക്കെ കാണുമ്പോൾ നമ്മൾ ഒത്തിരി അതിനു വേണ്ടിയുള്ള പ്രോഡക്ടുകൾ ക്രീമുകൾ ഒക്കെ വാങ്ങി ഉപയോഗിക്കും.

പക്ഷേ, നമ്മൾ ഇതിനു വേണ്ടിയിട്ട് നാച്ചുറൽ ആയിട്ട് എന്തെങ്കിലും ചെയ്യാൻ വേണ്ടി തുനിയുന്നുണ്ടോ അങ്ങനെ ചെയ്യുക ആണ് എന്ന് ഉണ്ടെങ്കിൽ അത് അല്ലേ ഏറ്റവും നല്ലത് കാരണം നമ്മൾ നമ്മുടെ ശരീരത്തിന് വേണ്ടിയിട്ട് നമ്മുടെ ഹെൽത്തിന് വേണ്ടിയിട്ട് നന്നായി എക്സർസൈസ് ചെയ്യുന്നു കുറെ ആളുകളൊക്കെ ആണ് എന്ന് ഉണ്ടെങ്കിൽ അവരുടെ ഡയറ്റ് ഒക്കെ നല്ല രീതിയിൽ തന്നെ മെയിന്റയിൻ ചെയ്തു പോകുന്നു. പക്ഷേ നമ്മുടെ കുഞ്ഞ് കുഞ്ഞ് മസിൽസ് എത്ര അധികം ചെറിയ മസിലുകൾ ആണ് നമ്മുടെ ഫേസിൽ ഉള്ളത് എന്ന് അറിയാമോ ഇതിനെ ഒക്കെ ഒരു എക്സസൈസ് കൊടുക്കാൻ വേണ്ടി നമ്മൾ എപ്പോഴെങ്കിലും ശ്രമിക്കാറുണ്ട് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.