യാത്ര ചെയ്യുമ്പോൾ അനുഭവപ്പെടുന്ന തലവേദന തല കറക്കം തല പെരുപ്പ് അതുപോലെതന്നെ ശർദിൽ ഇതൊക്കെ ഒരുപാട് പേരെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്നമാണ് അത് ചിലപ്പോൾ യാത്ര കാറിൽ ആയിക്കോട്ടെ അല്ലെങ്കിൽ ബസ്സിൽ യാത്ര ചെയ്യുമ്പോൾ ആയിക്കോട്ടെ ട്രെയിനിൽ ആയിക്കോട്ടെ അല്ലെങ്കിൽ ഇപ്പോൾ വിമാനത്തിൽ വരെ ആയിക്കോട്ടെ എങ്കിൽ യാത്ര ചെയ്യുമ്പോഴും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്ന ആളുകൾ ഉണ്ട് എൻറെ അമ്മയ്ക്ക് ഇതുപോലെ യാത്ര ചെയ്യുമ്പോൾ തലവേദനയും ശർദ്ദിയും അനുഭവപ്പെടാറുണ്ട്. എൻറെ മകൾക്ക് ദൂര യാത്ര ചെയ്യുമ്പോൾ ഛർദിൽ വരുന്നത് കൊണ്ട് തന്നെ കയ്യിൽ ഒരു ബാഗും ആയി ആണ് അവൾ വാഹനത്തിൽ ഇരിക്കുന്നത്. നമ്മൾ ശബ്ദിക്കാതെ ഇരിക്കുന്നതിന് വേണ്ടിയുള്ള മരുന്ന് നൽകിയാലും ഇനി ശബ്ദിക്കുമോ.
എന്ന് പേടിച്ചിട്ട് ആണ് ആള് വാഹനത്തിൽ ഇരിക്കുക ഇത് കൊച്ചു കുട്ടികൾ മുതൽ ഏത് പ്രായമുള്ള ആളുകളെ വരെയും ബാധിക്കുന്ന പ്രത്യേകിച്ച് സ്ത്രീകളെയാണ് പുരുഷന്മാരെക്കാൾ കൂടുതലായിട്ട് ഈ ഒരു പ്രശ്നം ബാധിക്കുന്നതായി കണ്ടുവരാറുള്ളത്. എന്തുകൊണ്ടാണ് വാഹന യാത്രയിൽ അത് ഏത് വാഹനം ആയിക്കോട്ടെ യാത്രയ്ക്ക് ഇടയിൽ ഇതുപോലെയുള്ള തല പെരുപ്പ് തലകറക്കം ശർദ്ദം മുതലായ കാര്യങ്ങൾ വരുന്നത് എന്നും അത് എങ്ങനെ നമുക്ക് സ്വയം പരിഹരിക്കാം എന്നതിനെപ്പറ്റിയും ഇന്ന് വിശദീകരിക്കാം. ഇത് എല്ലാവരും അറിഞ്ഞിരിക്കണം കാരണം ഒരുപാട് പേര് അനുഭവിക്കുന്ന ഒരു ആരോഗ്യപ്രശ്നം തന്നെയാണ് ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക..