ഈ ലക്ഷണങ്ങൾ നിങ്ങൾക്ക് ഉണ്ടോ നിങ്ങൾക്ക് എങ്കിൽ വിഷാദരോഗം ആണ്.

ഇന്ന് ഞാൻ ഇവിടെ സംസാരിക്കാൻ വേണ്ടി പോകുന്നത് വിഷാദത്തേയും അതുപോലെതന്നെ വിഷാദ രോഗത്തെയും പറ്റിയാണ് ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം എന്താണ്? സാധാരണ രീതിയിൽ നമ്മുടെ ജീവിതത്തിൽ എന്തെങ്കിലും പ്രതികൂലമായ സാഹചര്യങ്ങൾ ഉണ്ടാകുന്ന സമയങ്ങളിൽ ഒക്കെ നമുക്ക് അതിൻറെ ഒരു വിഷമം ഒരു വിഷാദം അനുഭവപ്പെടാറുണ്ട് അതായത് നമുക്ക് നമ്മുടെ ജോലി നഷ്ടപ്പെടുക അല്ലെങ്കിൽ കുടുംബത്തെ പ്രശ്നങ്ങൾ ഉണ്ടാവുക സാമ്പത്തികമായിട്ടുള്ള ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരിക നമുക്ക് പ്രിയപ്പെട്ട ആരെങ്കിലും മരണപ്പെട്ടു പോവുക അല്ലെങ്കിൽ അവർക്ക് എന്തെങ്കിലും അപകടം സംഭവിക്കുക ഈ സന്ദർഭങ്ങളിൽ എല്ലാം തന്നെ നമുക്ക് വിഷാദം അനുഭവപ്പെടാറുണ്ട് എന്നാൽ ഈ അനുഭവിക്കുന്ന വിഷാദവും വിഷാദരോഗവും രണ്ടും ഒന്നല്ല. വിഷാദരോഗം എന്ന് പറയുമ്പോൾ രണ്ട് ആഴ്ചയോ അല്ലെങ്കിൽ കൂടുതലും.

ആയിട്ട് നീണ്ടുനിൽക്കുന്ന സ്ഥായി ആയിട്ട് ഉള്ള സങ്കട ഭാവം ആണ്. സ്ഥിരമായി നമ്മൾ ആസ്വദിച്ച് ചെയ്തുകൊണ്ടിരുന്ന പല കാര്യങ്ങൾക്കും നമുക്ക് ആ ഉള്ള ആസ്വാദനശേഷി കുറയുക ശ്രദ്ധ കുറയുക താല്പര്യക്കുറവ് ഉണ്ടാവുക ഏതുനേരവും കിടക്കണം അല്ലെങ്കിൽ വിശ്രമിക്കണം എന്ന് മാത്രം ചിന്തിക്കുക, അതുപോലെതന്നെ ഉറക്കക്കുറവ് വിശപ്പ് കുറവ് ഇതെല്ലാം തന്നെ വിഷാദരോഗവും ആയി ബന്ധപ്പെട്ട് കാണാറുള്ള കാര്യങ്ങളാണ്. വേണ്ട രീതിയിൽ ചികിത്സിച്ചില്ല എന്ന് ഉണ്ടെങ്കിൽ ആത്മഹത്യ പോലെ ഉള്ള പ്രവണതകളിലേക്ക് വരെ എത്തിച്ചേരാൻ വേണ്ടി സാധ്യതയുള്ള ഒരു കാര്യമാണ് ഇത്. അതുകൊണ്ട് തന്നെ വിശകല കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ തീർച്ചയായും മുഴുവനായിത്തന്നെ നിങ്ങൾ കാണുക.