പിയഗ്ലിറ്റാസോൺ ഈ ഗുളിക കഴിച്ചാൽ സംഭവിക്കുന്നത്.

നമ്മൾ കഴിഞ്ഞ മൂന്ന് വീഡിയോകളിൽ ആയിട്ട് പ്രമേഹ രോഗത്തിന് വേണ്ടിയിട്ട് ഉള്ള മൂന്ന് തരത്തിലുള്ള മെഡിസിനെ പറ്റി മൂന്ന് ഗുളികകളെപ്പറ്റി ഒക്കെയാണ് നമ്മൾ സംസാരിച്ചത് അപ്പോൾ ഈ വീഡിയോകൾക്ക് എല്ലാം തന്നെ മികച്ച രീതിയിലുള്ള പ്രതികരണങ്ങൾ ഉണ്ടായി എല്ലാവരും നല്ല രീതിയിൽ അത് കാണുകയും അതുപോലെതന്നെ പ്രേക്ഷകർ ഒരുപാട് സംശയങ്ങൾ ചോദിക്കുക ഒരുപാട് ചോദ്യങ്ങൾ ചോദിക്കുക ഒക്കെ ഉണ്ടായി. ഒരുപാട് പേർ അതിനെ മികച്ച അഭിപ്രായങ്ങൾ ഒരുപാട് നല്ല വീഡിയോ ആണ് അവർക്ക് എല്ലാവർക്കും ഒരുപാട് ഉപകാരപ്രദമായി പ്രത്യേകിച്ച് മെറ്റ് ഫോർമീൻ എന്നതിനെപ്പറ്റിയിട്ട് ഉണ്ടായിരുന്ന അറിവുകൾ ഒരുപാട് അവരെ സഹായിച്ചിട്ടുണ്ട് അത് പലരുടെയും സംശയങ്ങൾ അകറ്റാൻ സഹായിച്ചു എന്നും എന്നെല്ലാം പറഞ്ഞ് മെസ്സേജ് അയക്കുകയുണ്ടായി. അതെല്ലാം വളരെയധികം സന്തോഷം നൽകുന്ന ഒരു കാര്യമാണ് തുടർന്നും ഇനിയുള്ള വീഡിയോകളിലും.

നമ്മൾ ഇതുപോലെ ഒരുപാട് മരുന്നുകളെ കുറിച്ച് പൊതുജനത്തിലേക്ക് എത്തിക്കുക അതിലൂടെ തന്നെ അവരുടെ സംശയങ്ങളും ഒപ്പം തീർത്തു കൊടുക്കുക എന്നുള്ള ഒരു രീതിയിലേക്കാണ് ഞങ്ങൾ ചിന്തിക്കുന്നത് കാരണം നമ്മൾ കഴിക്കുന്ന മരുന്നുകളെ കുറിച്ച് നമുക്ക് തന്നെ അതിനെ നേരായിട്ടുള്ള അറിവും അതിനെപ്പറ്റിയുള്ള വിശദമായിട്ട് അറിവും ഉണ്ടായിരിക്കുക എന്നത് വളരെ അത്യാവശ്യമായിട്ടുള്ള ഒരു കാര്യമാണ്. പലപ്പോഴും നമ്മൾ തെറ്റായ അറിവുകൾ നേടുമ്പോൾ ആണ് മരുന്നുകളെ കുറിച്ച് ഒരുപാട് സംശയങ്ങൾ ഉണ്ടാവുന്നതും മരുന്നുകൾ കഴിക്കുന്നത് അനാവശ്യമായ ഒരു കാര്യമായി തോന്നുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വേണ്ടി നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.