ചക്കപ്പഴവും ചക്ക പൊടിയും കഴിച്ചാൽ ഷുഗർ കുറയുമോ? ഷുഗർ ചക്കപ്പൊടിയും പ്രമേഹവുമായി എന്തെങ്കിലും ബന്ധമുണ്ടോ?

ഈയിടെ ആയിട്ട് ഒരുപാട് പേർ എന്നോട് ചോദിക്കുന്ന ഒരു സംശയമാണ് ഡോക്ടർ ഈ ചക്കപ്പൊടി കഴിച്ചു കഴിഞ്ഞാൽ നമ്മുടെ പ്രമേഹ രോഗം കുറയുമോ എന്നുള്ളത് ഒരുപാട് കാലം ആയിട്ട് അതായത് കഴിഞ്ഞ ഒരുപാട് കാലം അടുത്തകാലം വരെ ഒട്ടും ആർക്കും ആവശ്യമില്ല ഒരു ഫലം ആയിരുന്നു ചക്ക എന്ന് പറയുന്നത്. എന്നാൽ ഇപ്പോൾ നമ്മൾ നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ ഇന്ന് മാർക്കറ്റിൽ ഒക്കെ ചെന്ന് നോക്കുമ്പോൾ തന്നെ ഈ പറയുന്ന ചക്കയ്ക്ക് വളരെയധികം വിലയാണ് കഴിഞ്ഞദിവസം ഞാൻ കുറച്ച് മീനും സാധനങ്ങളും എല്ലാം വാങ്ങാൻ വേണ്ടി മാർക്കറ്റിൽ പോയപ്പോൾ അവിടെ ഒരു പച്ചക്കറി കടയ്ക്ക്.

അകത്ത് ഒരു അമ്മച്ചിയുടെ അടുത്ത് ഈ ചക്ക ഇരിപ്പുണ്ട്. അതിലെ ചെറിയ ഒരു ചക്കയുടെ വില ചോദിച്ചപ്പോൾ 30 രൂപ ആയിരുന്നു പഴുത്ത ചക്ക അല്ല കേട്ടോ പച്ച ചക്ക അപ്പോൾ അവർ പറയുന്നത് മോനേ ഇത് കഴിച്ചു കഴിഞ്ഞാൽ പ്രമേഹ രോഗം കുറയും അതുപോലെതന്നെ വണ്ണം കുറയാൻ എല്ലാം ഇത് സഹായിക്കും മോൻ ധൈര്യമായി വാങ്ങിക്കൊണ്ടുപോകു എന്ന് ആണ്. അതായത് നാട്ടിൻപുറങ്ങളിൽ നമ്മളെ പോലെയുള്ള സാധാരണക്കാർക്ക് ഇടയിൽ തന്നെ ഇന്ന് ചക്ക ഒരു അത്ഭുത ഭക്ഷണം ആണ് എന്ന രീതിയിൽ മാറിക്കൊണ്ടിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് ഇതേപ്പറ്റി അറിയണമെന്ന് ഉണ്ടെങ്കിൽ നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.