ഈ നാളുകാരെ ദ്രോഹിച്ചാൽ ദൈവം പകരം ചോദിക്കും ജന്മനാ ദൈവാനുഗ്രഹം ഉള്ള ഏഴ് നാളുകാർ.

എല്ലാവർക്കും മകര ശങ്കരാന്തി ദിനത്തിന്റെ ആശംസകൾ നേരുകയാണ് എല്ലാവർക്കും ഭഗവാൻ നല്ല അനുഗ്രഹങ്ങളും ഐശ്വര്യങ്ങളും എല്ലാം നൽകി നിങ്ങളെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് തന്നെ ഇന്നത്തെ ഒരു ദിവസത്തിൽ ഞാൻ ഇവിടെ ആശംസിച്ചു കൊള്ളുകയാണ് ഒപ്പം പ്രാർത്ഥിക്കുകയും ചെയ്യുകയാണ്. ഭഗവാന്റെ അനുഗ്രഹം എല്ലാ കുടുംബത്തിനും അതുപോലെതന്നെ കുടുംബത്തിലെ എല്ലാ വ്യക്തികൾക്കും ഉണ്ടാകട്ടെ എന്ന് തന്നെ പ്രാർത്ഥിച്ചുകൊണ്ട് നമുക്ക് ഇന്നത്തെ നമ്മുടെ വിഷയത്തിലേക്ക് വരാം. ഇന്നത്തെ അധ്യായത്തിൽ നമ്മൾ സംസാരിക്കാൻ പോകുന്നത് പ്രധാനമായും 7 നാളുകാരെ കുറിച്ച് ആണ് ഏഴ് നാളുകാർ എന്ന് പറയുമ്പോൾ എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ ഈ പറയുന്ന നാളുകളിൽ ജനിച്ച സ്ത്രീകൾക്ക് പൊതുവേ ഈശ്വരാനുഗ്രഹം വളരെ കൂടുതൽ ആണ്. ഈശ്വരാധീനം എന്ന് പറയുമ്പോൾ അത് ഒരു പ്രത്യേക സംബന്ധിച്ച്.

ഒരു ജീവിതത്തിൽ ആ ഒരു വ്യക്തി ചെയ്യുന്ന കർമ്മങ്ങളിലൂടെ ആണ് ഈ ഈശ്വരാധീനം എന്നത് വർദ്ധിക്കുന്നതും അതുപോലെതന്നെ ഈശ്വരാധീനം കുറയുന്നതും. അതല്ല എന്ന് ഉണ്ടെങ്കിൽ നമ്മൾ പൂർവ്വജന്മത്തിൽ ചെയ്തിട്ടുള്ള ഒരുപാട് പ്രവർത്തികളും അല്ലെങ്കിൽ പാപങ്ങളും എല്ലാം തന്നെ ഈയൊരു ജന്മത്തിലെ ഈശ്വരാധീനത്തിന്റെ ഭാഗം ആകാറുണ്ട് എന്നതും ഒരു കാര്യം തന്നെയാണ്. അപ്പോൾ ഇന്നത്തെ ഈ ഒരു അധ്യായത്തിൽ നമ്മൾ പറയാൻ വേണ്ടി പോകുന്നത് നമ്മുടെ ജീവിതത്തിലെ നമ്മുടെ കർമ്മഫലം കൊണ്ട് നമുക്ക് ലഭിച്ച ഈശോയുടെ അല്ലാതെ ഇന്ന് ഒരു നാളിൽ ജനിച്ചത് കൊണ്ട് നമുക്ക് ലഭിക്കുന്ന ഈശ്വരാ ദിനത്തെ പറ്റി ഒക്കെ ആണ് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായിത്തന്നെ കാണുക.