ഈ വിറ്റാമിൻ ദിവസം കഴിച്ചാൽ 50 രോഗങ്ങൾ നിങ്ങളുടെ ജീവിതത്തിൽ വരുക ഇല്ല ഉള്ളത് മാറുകയും ചെയ്യും.

നമ്മുടെ ശരീരത്തിന്റെ പ്രവർത്തനങ്ങൾ കറക്റ്റ് ആയിട്ട് ശരിയായ രീതിയിൽ തന്നെ നടക്കുവാൻ വേണ്ടി നമ്മുടെ ശരീരത്തിന് ആറ് പോഷക ഘടകങ്ങളാണ് അത്യാവശ്യമായിട്ട് വേണ്ടത് ഏതെല്ലാം ആണ് എന്ന് ചോദിച്ചു കഴിഞ്ഞാൽ ഒന്നാമത്തേത് കാർബോഹൈഡ്രേറ്റ് അതായത് അനജം, രണ്ടാമത്തേത് പ്രോട്ടീൻ പിന്നെ ഫാറ്റ് വൈറ്റമിൻസ് മിനറൽസ് പിന്നെ വാട്ടർ അതായത് വെള്ളം. അങ്ങനെ നമ്മുടെ ശരീരത്തിന് ആവശ്യമായിട്ടുള്ള ഇത്തരത്തിലുള്ള പോഷക ഘടകങ്ങൾ എല്ലാം തന്നെ നമുക്ക് ഭക്ഷണത്തിലൂടെയാണ് ലഭിക്കുന്നത്. എന്നാൽ ഇന്ന് നമുക്ക് നോക്കി കഴിഞ്ഞാൽ മനസ്സിലാക്കാൻ സാധിക്കുന്ന ഒരു കാര്യമാണ് ഒരുപാട് ആളുകൾക്ക് വയറിൽ അതായത് ദഹനസംബന്ധമായ ഒരുപാട് പ്രശ്നങ്ങൾ അസിഡിറ്റി ഗ്യാസ് ട്രബിൾ അങ്ങനെയുള്ള പ്രശ്നങ്ങൾ ധാരാളം ആയിട്ട് ഉണ്ട്.

അതായത് ഒരുപാട് ആളുകൾക്ക് ഉണ്ട് നമുക്ക് 10 പേരെ എടുക്കുകയാണെങ്കിൽ അതിൽ 9 പേർക്ക് എങ്കിലും തരത്തിലുള്ള അസുഖങ്ങൾ ഉണ്ടായിരിക്കും അതുപോലെതന്നെ ഐ ബി എസ് എന്ന് പറയുന്ന അസുഖം മലബന്ധം തുടങ്ങിയിട്ടുള്ള കാര്യങ്ങൾ എല്ലാം തന്നെ ഇന്ന് വളരെ കോമൺ ആയിട്ട് ഒരുപാട് പേരിൽ കണ്ടുവരുന്ന ഒരു അസുഖമായിട്ട് മാറിക്കൊണ്ടിരിക്കുകയാണ് ഇത്തരത്തിൽ ദഹനത്തിന് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അല്ലെങ്കിൽ ദഹനം കറക്റ്റ് ആയ രീതിയിൽ നടക്കുന്നില്ല എന്ന് ഉണ്ടെങ്കിൽ എന്താണ് സംഭവിക്കുക എന്ന് വച്ചു കഴിഞ്ഞാൽ നമ്മൾ എത്ര പോഷകടനങ്ങൾ അടങ്ങിയ ഭക്ഷണം കഴിച്ചാലും നമ്മുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ അവ ശരിയായ രീതിയിൽ ശരീരത്തിന് ആഗിരണം ചെയ്യാൻ വേണ്ടി സാധിക്കുന്നില്ല കൂടുതൽ അറിയാൻ വീഡിയോ കാണുക.