കാലിൽ പെരിപ്പ് തരിപ്പ് മരവിപ്പ് ഇത് മാറാൻ വേണ്ടി കഴിക്കേണ്ട 5 വിറ്റാമിനുകൾ.

പലപ്പോഴും നമ്മുടെ കാലിൽ അനുഭവപ്പെടുന്ന പെരുപ്പ് അതുപോലെതന്നെ മരവിപ്പ് രാവിലെ നമ്മൾ എഴുന്നേറ്റ് കഴിഞ്ഞ് കഴിഞ്ഞാൽ നമ്മുടെ കൈവിരലിലെ തുമ്പത്ത് എല്ലാം ഒരുതരം തരിതരിപ്പ് അനുഭവപ്പെടുന്ന പോലെ നമ്മൾ കാലിൽ നിലത്ത് വയ്ക്കുമ്പോൾ ഉറക്കാത്ത പോലെ നമ്മൾ ചെരിപ്പെടുമ്പോൾ ശരിയായ രീതിയിൽ ചെരിപ്പ് ഇട്ടിട്ടുണ്ട് എന്ന് നമുക്ക് തോന്നാത്ത പോലെയുള്ള അവസ്ഥ അതുപോലെ തന്നെ നമ്മൾ എഴുന്നേറ്റ് നടക്കുമ്പോൾ നമ്മുടെ ഉള്ളം കാലിൽ സൂചി കുത്തുന്നത് പോലെ കുത്തുന്ന രീതിയിലുള്ള ഒരു അവസ്ഥ ഇതെല്ലാം തന്നെ നമുക്ക് പ്രായമായവരിൽ വളരെ കോമൺ ആയിട്ട് പണ്ടുമുതലേ കൊണ്ടുവരുന്ന ലക്ഷണങ്ങളാണ്. അത് നമുക്ക് അറിയാവുന്ന കാര്യമാണ് എന്നാൽ ഇന്ന് ഇതിൻറെ അവസ്ഥ അങ്ങനെ മാത്രമല്ല.

നമ്മുടെ ഇടയിൽ വളരെ ചെറുപ്പക്കാരിൽ വരെ ഇപ്പോഴത്തെ ഇങ്ങനെ ഒരു അവസ്ഥ കണ്ടുവരുന്നുണ്ട് അതായത് ഇത് നമ്മുടെ ശരീരത്തിലെ ചെറിയ നാഡികൾക്ക് ഉണ്ടാകുന്ന ചെറിയ പ്രശ്നങ്ങൾ മൂലം ആണ് ഇത്തരത്തിലുള്ള അവസ്ഥ കോമൺ ആയിട്ട് ഇപ്പോൾ കണ്ടുവരുന്നത്. അപ്പോൾ ഉണ്ടാകുന്ന ഇത്തരത്തിലുള്ള ചെറിയ ഡാമേജുകൾ എന്തുകൊണ്ട് ആണ് ഉണ്ടാകുന്നത് എന്നതിനെപ്പറ്റിയും അതുപോലെതന്നെ ഇത്തരത്തിൽ ഉണ്ടാകുന്ന ഡാമേജുകൾ നമുക്ക് എങ്ങനെ പരിഹരിക്കാം എന്നതിനെപ്പറ്റിയും നമുക്ക് ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ വിശദീകരിക്കാം. നമ്മുടെ നാടുകൾ എന്ന് പറയുന്നത് നമ്മുടെ തലച്ചോറിൽ നിന്ന് നമ്മുടെ ശരീരത്തിലെ ഓരോ കോശങ്ങളിലേക്കും സന്ദേശങ്ങൾ എത്തിക്കുന്നത് ഈ നാടികളാണ് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ മുഴുവനായി കാണുക.