ശ്രീരാമജയം എന്നുപറയുന്ന മന്ത്രം നിങ്ങൾ കേട്ടിട്ടുണ്ടോ ചിലപ്പോൾ നിങ്ങൾ ഒരുപാട് പേർക്ക് ഇത് അറിയാവുന്ന കാര്യം ആയിരിക്കും എന്നാൽ ഇത് അറിയാത്ത ആളുകളും ഉണ്ടായിരിക്കും ശ്രീരാമജയം മന്ത്രം എന്ന് പറയുന്നത് അതിശക്തമായ ഒരുപാട് ശക്തിയുള്ള ഒരു മന്ത്രമാണ് അതായത് ഈ ഒരു മന്ത്രം ജപിക്കുമ്പോൾ നമ്മൾ എന്ത് ആഗ്രഹിക്കുക ആണ് എന്ന് ഉണ്ടെങ്കിലും അത് നമ്മിലേക്ക് എത്തിച്ചേരാൻ മാത്രം ശക്തിയുള്ള ഒരു ആഗ്രഹത്തിലേക്ക് അല്ലെങ്കിൽ അങ്ങനെ ഒരു ആഗ്രഹം നടക്കാൻ വേണ്ടി അത്രമാത്രം ശക്തിയുള്ള അത്രയും പവർ ഉള്ള ഒരു ജപമാണ് എന്ന് തന്നെ നമുക്ക് പറയാൻ വേണ്ടി സാധിക്കും ഈ രാമ ജയ മന്ത്രം എന്ന് പറയുന്നത് ആദ്യമായിട്ട് ഈ ഒരു ശ്രീരാമജയ മന്ത്രം ജപിച്ചത് അല്ലെങ്കിൽ ഒരു വിട്ടത് എന്ന് പറയുന്നത് ആഞ്ജനേയ സ്വാമിയാണ്.
അതായത് അശോക വനത്തിൽ വെച്ചിട്ടാണ് ഇത് ആദ്യമായി ആഞ്ജനേയ സ്വാമി കുരുവിട്ടത് അതും അവിടെ സീതാദേവിയോട് ആണ് ആഞ്ജനേയ സ്വാമി ഇത് പറയുന്നത് അതായത് അശോകമനത്തിൽ സീതാദേവി ആയിരിക്കുമ്പോൾ ശ്രീരാമൻ യുദ്ധത്തിന് പോയിരുന്നു അവിടെവച്ച് ശ്രീരാമൻ ജയിച്ചു എന്ന കാര്യം സീതയെ അശോകമനത്തിൽ വച്ച് അറിയിക്കുമ്പോഴാണ് ശ്രീരാമജയം എന്ന ഒരു മന്ത്രം ആദ്യമായി ആഞ്ജനേയ സ്വാമിആഞ്ജനേയ സ്വാമി ഉരുവിടുന്നത്. അതിനുശേഷം തൻറെ അദ്ദേഹം തന്നെ ഓരോ ശ്വാസത്തിലും ഓരോ ശ്വാസം എടുത്ത് വിടുമ്പോഴും ശ്രീരാമജയം ശ്രീരാമജയം എന്ന് ഉരുവിട്ടുകൊണ്ടിരുന്നു കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.