ഈ രഹസ്യം ഇനി നിങ്ങൾക്ക്.

ഏത് പൂക്കാത്ത ചെടിയും പൂത്ത് ധാരാളം കായ്കനികൾ ഉണ്ടാകുന്നതിനും അല്ലെങ്കിൽ നന്നായി തന്നെ പൂത്ത് ഉലയുന്നതിന് വേണ്ടിയിട്ടുള്ള നല്ലൊരു അടിപൊളി ടിപ്പ് ആയിട്ട് ആണ് ഞാൻ ഇന്ന് നിങ്ങൾക്ക് മുമ്പിൽ വന്നിട്ടുള്ളത് അതായത് ഇത് നമുക്ക് പച്ചക്കറി ചെടികളിൽ മാത്രമല്ല ഉപയോഗിക്കാൻ വേണ്ടി സാധിക്കുക പകരം നമുക്ക് ഇത് എല്ലാവിധ പൂച്ചെടികളിൽ ആയാലും അതുപോലെതന്നെ സപ്പോട്ട മാവ് തുടങ്ങിയിട്ടുള്ള എല്ലാ പല വൃക്ഷലതാദികളിലാണ് എന്ന് ഉണ്ടെങ്കിൽ നമുക്ക് ഇത് ഒരേപോലെ ഉപയോഗിക്കാൻ വേണ്ടി സാധിക്കുന്നത് ആണ് ഇത് ഉപയോഗിച്ചാൽ ഏത് പൂക്കാത്ത ചെടിയും പൂക്കും എന്ന കാര്യം ഉറപ്പാണ് അതിനെ വേണ്ടീട്ട് നമ്മൾ ഇത് ഒന്ന് സ്പ്രേ ചെയ്തു കൊടുത്താൽ മാത്രം മതി അതായത് ഒരു ലിറ്റർ വെള്ളത്തിലേക്ക് ഇത് ഒരു അഞ്ചു മില്ലി മാത്രം.

നമ്മൾ എടുത്ത് കലക്കിയാൽ മതി എന്നിട്ട് നമ്മൾ ഇത് സ്പ്രേ ചെയ്തു കൊടുക്കുക ആണ് എന്ന് ഉണ്ടെങ്കിലും ഏത് പൂക്കാത്ത മാവ് ആണ് എങ്കിലും അവ ധാരാളമായി പൂത്തു നിറയെ മാങ്ങ അതിൽ ഉണ്ടാകും. ഈയൊരു കാര്യം നമ്മൾ ഉപയോഗിച്ച് നോക്കി സക്സസ് ആയതുകൊണ്ട് മാത്രമാണ് ഞങ്ങൾ ഇത് നിങ്ങളുമായിട്ട് ഇപ്പോൾ ഷെയർ ചെയ്യുന്നത് അല്ലാതെ ഇതൊരു പരസ്യം ആയിട്ട് അല്ല നമ്മൾ ഷെയർ ചെയ്യുന്നത് നമ്മൾ ഇത് ഉപയോഗിച്ച് നോക്കിയത് ആണ് അപ്പോൾ നിങ്ങൾക്ക് ഇത് ഉപകാരപ്രദമായിരിക്കും കാരണം ഈ ഒരു സമയം എന്ന് പറയുന്നത് ധാരാളം മാങ്ങയും അതുപോലെതന്നെ നെല്ലിയും എല്ലാം ഉണ്ടാകുന്ന ഒരു സമയമാണ് കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.