ഉറുമ്പിനെ തുരത്താൻ ഓറഞ്ച് തൊലി മാത്രം മതി വളവും കീടനാശിനിയും ഓറഞ്ച് തൊലികൊണ്ട്.

നമ്മുടെ ഓറഞ്ച് തൊലി ഉപയോഗിച്ച് നമുക്ക് നല്ല അടിപൊളി ആയിട്ടുള്ള ഒരു മാജിക് ഫെർട്ടിലൈസർ അതുപോലെതന്നെ ഒരു ജൈവ കീടനാശിനിയും ഉണ്ടാക്കി എടുക്കാൻ വേണ്ടി സാധിക്കും. നമ്മുടെ കൃഷിയിടത്തിൽ ധാരാളം ഉറുമ്പ് ശല്യം പ്രത്യേകിച്ച് പീച്ചിലിൽ ആണ് കൂടുതലായിട്ട് ഉറുമ്പ് ശല്യം ഉണ്ടായത് അതുപോലെതന്നെ നമുക്ക് അകത്തും ധാരാളമായി ഉറപ്പ് ശല്യം ഉണ്ടായിരുന്നു അപ്പോൾ നമ്മൾ ഇങ്ങനെ ഓറഞ്ച് തൊലി ഉപയോഗിച്ച് ഒരു സൂത്രം ഉണ്ടാക്കി നമ്മൾ അത് സ്പ്രേ ചെയ്തു കൊടുത്തപ്പോൾ ആണ് നമ്മൾക്ക് ഉണ്ടായിരുന്ന ഉറുമ്പിന്റെ ശല്യം മുഴുവൻ പാടെ ഇല്ലാതെ ആയത് അപ്പോൾ ഈ ഓറഞ്ച് തൊലി എന്ന് പറയുന്നതിൽ ധാരാളം ആയിട്ട് മൂലകങ്ങൾ അടങ്ങിയിട്ടുണ്ട് അതായത് നമുക്കറിയാം നമ്മുടെ പ്രാഥമിക മൂലകങ്ങൾ ആയിട്ടുള്ള നൈട്രജൻ ഫോസ്ഫറസ് പൊട്ടാസ്യം എന്നിവ.

അവ കൂടാതെ തന്നെ സോഡിയം പൊട്ടാസിയം കാൽസ്യം കോപ്പർ സൾഫർ ഇങ്ങനുള്ള ധാരാളം മൂലകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട് എന്നത് ആണ്. ഇതെല്ലാം തന്നെ നമ്മൾ നോക്കുക ആണെന്ന് ഉണ്ടെങ്കിൽ നമ്മുടെ ചെടികളുടെ പെട്ടെന്നുള്ള വളർച്ചയ്ക്ക് വളരെ സഹായകമായിട്ടുള്ള കാര്യമാണ് പെട്ടെന്നുള്ള വളർച്ചയ്ക്ക് മാത്രമല്ല നമുക്ക് അതിൽ പെട്ടെന്ന് തന്നെ പൂക്കൾ ഉണ്ടാകുവാനും നിറയെ കായ്കൾ പിടിക്കുവാനും അതുപോലെതന്നെ വേറെ നല്ല ശക്തിയായി ബലത്തിൽ വളരുന്നതിനും എല്ലാം തന്നെ ഇത്തരത്തിലുള്ള മൂലകങ്ങൾ വളരെയധികം സഹായകരമാണ് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് ഇതിനെക്കുറിച്ച് അറിയണമെങ്കിൽ നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.