നമ്മുടെ വയറ്റിൽ അല്ലെങ്കിൽ അടിവയറ്റിൽ ഒരു വേദന ഒക്കെ ആയിട്ട് നമ്മൾ ഡോക്ടറുടെ അടുത്ത് ചെല്ലുമ്പോൾ അല്ലെങ്കിൽ അടിവയറ്റിൽ ഒരു കല്ല് കേറ്റി വെച്ചതുപോലെ ഭാരം അനുഭവപ്പെടുക എന്ന പേരിൽ നമ്മൾ ഒരു ഡോക്ടറെ ഒക്കെ ചെന്ന് കാണും, അങ്ങനെ നമ്മൾ ചെന്നിട്ട് ഒരു ഡോക്ടറെ കാണുമ്പോൾ ഡോക്ടർ പറയുക നിങ്ങൾ വയറ് ഒന്ന് സ്കാൻ ചെയ്തിട്ട് വരൂ എന്നതാണ് അതായത് ഡോക്ടർ വയറ് ഒന്ന് സ്കാൻ ചെയ്തിട്ട് അത് പരിശോധിച്ചു ശേഷമാണ് നിങ്ങളോട് അതിന്റെ അകത്ത് ഉള്ള കാര്യങ്ങളൊക്കെ നോർമൽ ആണോ എന്ന് നോക്കുക അതുപോലെതന്നെ നമുക്ക് ആണ് എന്ന് ഉണ്ടെങ്കിലും നമ്മുടെ വയറ് ഒന്ന് സ്കാൻ ചെയ്ത് പ്രശ്നങ്ങളൊന്നുമില്ല.
എന്ന് കണ്ടു കഴിഞ്ഞാൽ നമുക്ക് ഒരു ആശ്വാസമാണ്. ഇത് വയറിൻറെ കേസ് മാത്രമല്ല നമ്മൾ നമ്മുടെ ശരീര ഭാഗത്ത് എവിടെ വേദന അനുഭവപ്പെട്ടാലും നമ്മൾ ചെയ്യുന്ന ഒരു കാര്യം എന്ന് പറയുന്നത് ആ ഭാഗങ്ങളൊക്കെ സ്കാൻ ചെയ്ത് നോക്കിയിട്ട് അതിന്റെ ആന്തരിക അവയവങ്ങൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ പ്രശ്നങ്ങൾ ഒന്നും ഇല്ല എന്നത് ഉറപ്പ് വരുത്തുന്ന കാര്യങ്ങൾ ആണ്. ഈ സ്കാൻ എന്ന് പറയുന്നത് തന്നെ പലതരത്തിൽ ഉണ്ട്. അതായത് നമുക്ക് പുറമെ നിന്ന് കണ്ണുകൊണ്ട് കാണാൻ കഴിയാത്ത ശരീരഭാഗങ്ങൾക്ക് എന്തെല്ലാം വ്യത്യാസങ്ങൾ സംഭവിച്ചിട്ടുണ്ട് എന്ന് തിരിച്ചറിയുന്നതിനാണ് നമ്മൾ സ്കാനിങ് ചെയ്യുന്നത് കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക..