കടയിൽ നിന്ന് വാങ്ങിയ ക്യാരറ്റും ബീറ്റ്റൂട്ടും മതി തോട്ടം നിറയെ ഉണ്ടാക്കാൻ.

നമ്മൾ സാധാരണ കടയിൽ നിന്ന് വന്ന ക്യാരറ്റും ബീറ്റ് റൂട്ടും എല്ലാം ഉപയോഗിക്കാറുണ്ട് അല്ലേ അപ്പോൾ നമ്മൾ ഇത് കറി വയ്ക്കാൻ വേണ്ടി ഉപയോഗിക്കുമ്പോൾ അതിനെ മുകൾഭാഗം നമ്മൾ ചെത്തി കളയാറുണ്ട്. ഇങ്ങനെ നമ്മൾ ചെത്തി കളയുന്ന ഒരു ഭാഗം ഉപയോഗിച്ചത് നമുക്ക് എങ്ങനെ ഈ പറയുന്ന ക്യാരറ്റ് അതുപോലെതന്നെ ബീറ്റ് റൂട്ട് എന്നിവ കൃഷി ചെയ്യാം എന്ന് നോക്കാം നമുക്ക് അത് ഉപയോഗിച്ച് കൃഷി ചെയ്യാൻ വേണ്ടി സാധിക്കും ഇത് നമ്മൾ ചെയ്തു നോക്കിയിട്ട് സക്സസ് ആയിട്ടുള്ള ഒരു കാര്യമാണ് അതുകൊണ്ടാണ് ഈ ഒരു കാര്യം ഇന്ന് നിങ്ങളുമായിട്ട് ഷെയർ ചെയ്യേണ്ട അപ്പോൾ നമ്മൾ ക്യാരറ്റ് ബീറ്റ് റൂട്ട് ഒക്കെ വാങ്ങിയിട്ട് അത് നമ്മൾ മുകൾഭാഗം ചെത്തി കളയുന്നത്.

പോലെ തന്നെ ഇവിടെയും ചെത്തി കളയുക പക്ഷേ ഇത് കുറച്ചുകൂടി നമ്മൾ ഇറക്കി ചെത്തേണ്ടത് ആണ് അതായത് നമ്മൾ എന്തായാലും കുറച്ച് മുകൾഭാഗം ചെത്തി കളയുന്നത് അല്ലേ? അപ്പോൾ അതിലും കുറച്ച് താഴെ ആക്കിയിട്ട് നമ്മൾ കട്ട് ചെയ്തിട്ട് നമുക്ക് അത് ഉപയോഗിച്ചിട്ട് കൃഷി ചെയ്യാൻ വേണ്ടി സാധിക്കും അങ്ങനെ നമ്മൾ ക്യാരറ്റ് കുറച്ച് ഇറക്കി കട്ട് ചെയ്യുക അതുപോലെതന്നെ ബീറ്റ് റൂട്ടും നമ്മൾ കുറച്ച് ഇറക്കി മുകൾഭാഗം കട്ട് ചെയ്യുക എന്നിട്ട് നമുക്ക് വിത്ത് കാര്യങ്ങൾ ഒന്നും വേണ്ട നമുക്ക് ഇത് ഉപയോഗിച്ച് തന്നെ ഇത് ധാരാളമായിട്ട് വിളവെടുക്കാൻ വേണ്ടി സാധിക്കും കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വേണ്ടി നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക..