രാത്രി ഉറങ്ങുന്നത് ഈ രീതിയിലാണ് എങ്കിൽ ശ്രദ്ധിക്കുക ഈ ആറ് രോഗങ്ങൾ വരാൻ വേണ്ടിയുള്ള സാധ്യത ഉണ്ട്

ഒരുപാട് പേഷ്യൻസ് എൻറെ അടുത്ത് വന്ന് പറയാറുണ്ട് അതായത് ശരിയായ രീതിയിൽ ഉറക്കം ലഭിക്കുന്നില്ല നല്ല രീതിയിൽ കിടന്ന് ഉറങ്ങാൻ വേണ്ടി സാധിക്കുന്നില്ല അത് എന്തുകൊണ്ടാണ് ഞാൻ ഒരുപാട് മരുന്നുകൾ കഴിക്കുന്നുണ്ട് അപ്പോൾ ഇങ്ങനെ ഉറക്കം കിട്ടാത്തതിന്റെ കാരണം ഇതുപോലുള്ള മരുന്നുകൾ കഴിക്കുന്നതിന്റെ സൈഡ് ഇഫക്ട് ആണോ അത് അല്ലാതെ വേറെ ചില ആളുകൾ വന്ന് പറയാറുണ്ട് നല്ല രീതിയിൽ രാത്രി ഉറങ്ങുക ഒക്കെ ചെയ്യുന്നുണ്ട് നല്ല ഉറക്കവും ലഭിക്കാറുണ്ട് പക്ഷേ രാവിലെ എഴുന്നേൽക്കുമ്പോൾ ഒരു ഫ്രഷ്നസ് ഫീല് നമുക്ക് ലഭിക്കുന്നില്ല വീണ്ടും ഒരുപാട് ക്ഷീണവും തളർച്ചയും ഒക്കെ ആണ് അനുഭവപ്പെടുക കാരണം എന്താണ്.

ഇങ്ങനെ ഒത്തിരി ചോദ്യങ്ങൾ ഒരുപാട് പേഷ്യൻസ് ഇവിടെ വന്ന ചോദിക്കാറുണ്ട് അപ്പോൾ ഞാൻ ഇന്നത്തെ ഈ ഒരു വീഡിയോയിൽ നിങ്ങൾക്ക് പരിചയപ്പെടുത്താൻ വേണ്ടി പോകുന്നത് എങ്ങനെ നമുക്ക് നല്ല രീതിയിൽ ആരോഗ്യപ്രദമായിട്ട് ഉള്ള ഉറക്കം ലഭിക്കുന്ന തിന് എന്ത് ചെയ്യാമെന്ന് ഉള്ളതും അതുപോലെതന്നെ നമുക്ക് രാവിലെ എങ്ങനെ നല്ല ഫ്രഷ് ആയിട്ട് ഉറക്കം ഉണരാം യാതൊരു ക്ഷീണവും ഒന്നുമില്ലാതെ ഉറക്കം ഉണർന്ന് എഴുന്നേൽക്കാം എന്നതിനെപ്പറ്റിയും ഒക്കെ ആണ്. നമ്മുടെ ഏറ്റവും വലിയ ഒരു ബാഡ് ഹാബിറ്റ് എന്ന് പറയുന്നത് ആണ് നമ്മൾ അലാം വെക്കുന്ന സമയത്ത് അത് സ്ന്യൂസ് ചെയ്തു വെക്കുക എന്ന് ഉള്ളത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.