ഇങ്ങനെ ചെയ്താൽ വയറ്റിൽ കെട്ടിക്കിടക്കുന്ന എത്ര പഴകിയ ഗ്യാസ് ആണ് എന്ന് ഉണ്ടെങ്കിലും രണ്ട് മിനിറ്റിൽ പുറത്തുപോകും.

ഇന്ന് ഈ ഒരു വീഡിയോയിലൂടെ ഇവിടെ സംസാരിക്കാൻ വേണ്ടി പോകുന്ന വിഷയം എന്ന് പറയുന്നത് അലർജിയെ പറ്റി തന്നെയാണ്. അതായത് കുടലുമായി ബന്ധപ്പെട്ട് നമുക്ക് ഉണ്ടാകുന്ന അലർജി രോഗങ്ങളെ പറ്റിയാണ് നമ്മൾ ഇന്ന് ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്നത് നമുക്ക് ഉണ്ടാകുന്ന ഇമ്മ്യൂണിറ്റിയിലെ ഇൻബാലൻസുകൾ എങ്ങനെ നമ്മുടെ കുടലിനെ ബാധിക്കുന്നു.  എന്നാല് ഇത് ഒരു അലർജി രോഗം ആണ് എന്നത് ആർക്കും തന്നെ അറിയുകയില്ല. എല്ലാവരും കുടൽ സംബന്ധമായിട്ട് എന്തെങ്കിലും പ്രശ്നം വന്നു കഴിഞ്ഞാൽ ഉടനെ തന്നെ അത് അസിഡിറ്റി ആണ് തുടങ്ങിയ രൂപയിലേക്കുള്ള നിഗമനങ്ങളിലേക്ക് ആണ് ആദ്യം എത്തിച്ചേരുക. എന്നാൽ ഈ പറയുന്ന അസുഖത്തെ ഗ്യാസ്ട്രബിൾ എല്ലാം തന്നെ ഇതിന്റെ കൂട്ടത്തിൽ പെടുന്നതാണ്.

എൻറെ അടുത്ത് വരുന്ന ആസ്മ രോഗികൾക്ക് 5% ആളുകൾക്കും വയറ്റിൽ ഗ്യാസ് കെട്ടിക്കിടക്കുന്ന അവസ്ഥ ആണ് ഉള്ളത്. ഗ്യാസ് കിട്ടി വയറു വീർത്ത് ഇരിക്കുന്ന അവസ്ഥ. ഇതെല്ലാം തന്നെ ഇത്തരത്തിലുള്ള അലർജി രോഗങ്ങളുടെ ഭാഗം തന്നെ ആണ് ഇത് നമ്മളുടെ കുടലിന്റെ ഭിത്തിയിൽ ഉണ്ടാകുമ്പോൾ ആണ് അത് ആസ്മയം ഒക്കെ ആയിട്ട് മാറുന്നത്. അത് അല്ലാതെ ഇത് അന്നനാളും തുടങ്ങി അന്നനാളത്തിന്റെ ഭിത്തിയിൽ അതുപോലെതന്നെ നമ്മുടെ ഭിത്തിയിൽ ചെറുകുടലിന്റെ ആകുമ്പോൾ ആണ് നമ്മൾ ഇതിനെ കുടൽ സംബന്ധമായ അലർജി രോഗങ്ങൾ എന്ന് പറയുന്നത്. കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.